
റാന്നിയില്‍ സ്‌കോര്‍പിയോ വാന്‍ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട്ടില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അങ്ങാടി മണ്ണാറത്തറ മ രോട്ടിപതാലില്‍ എം.ബി കൃഷ്ണന്‍ കു ട്ടിയുടെ മകന്‍ യദുകൃഷ്ണന്‍(18),അങ്ങാടി മണ്ണാ