
‘ഞാന്‍ ആരേയും പീഡിപ്പിച്ചിട്ടില്ല, ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ’; പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജ്
പീഡനക്കേസില്‍ നിരപരാധിയാണെന്ന് തെളിയുമെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. താ ന്‍ ഒളിക്കാനൊന്നും പോകുന്നില്ല. വസ്തുത എന്താണെന്ന് തെളിയിക്കും- സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ പി സി ജോര്‍ജ് പ്രതികരിച്ചു