
യശ്വന്ത് സിന്‍ഹക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളം : മുഖ്യമന്ത്രി
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ വോട്ടും യശ്വന്ത് സിന്‍ഹക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളമായിരി ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ സംയുക്ത