Day: June 27, 2022

ഭാര്യക്ക് വിവാഹേതര ബന്ധം ; പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കര്‍ ണാടകയിലെ ചിത്ര ദുര്‍ഗയില്‍ ജൂണ്‍ 7നാണ് ക്രൂരമായ സംഭവം. പെണ്‍കുട്ടി യുടെ ഭര്‍ത്താവ്, ഇയാളുടെ മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, വധ ശ്രമം

Read More »

മതവികാരം വ്രണപ്പെടുത്തി ; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സു ബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തല്‍, കലാപത്തിന് ആഹ്വാനം, ഐടി നി യമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read More »

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി ; മന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് എഐടിയുസി

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിനോട് ഇടഞ്ഞുനില്‍ക്കുന്ന തൊഴിലാളി യൂണിയനുകള്‍ വീണ്ടും അനിശ്ചിതകാല സമയം പ്രഖ്യാപിച്ചു. ബുധനാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് എഐടിയുസി തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള

Read More »

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെ ക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടര്‍ന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് ഒടുവില്‍ അംഗീകരിക്കുകയായിരുന്നു. ഇന്ന്

Read More »

വിവാഹ വാഗ്ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ചു; സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്ക് എതിരെ കേസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണണല്‍ സെക്രട്ടറി പി പി മാധ വന് എതിരെ ബലാ ത്സംഗത്തിന് കേസ്. ഡല്‍ഹിയിലെ ഉത്തം നഗര്‍ പൊലീസ് സ്റ്റേഷ നിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ന്യൂഡല്‍ഹി: കോണ്‍ഗ്രസ്

Read More »

കുവൈറ്റിൽ  അവയവ ദാതാക്കളിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ

കുവൈറ്റിൽ  അവയവ ദാതാക്കളിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ കുവൈറ്റിൽ  അവയവ ദാനം നടത്തുന്നവരിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ. ഫിലിപ്പീൻസ്‌, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു ഇന്ത്യക്കാർക്ക്‌ തൊട്ടു പിന്നിൽ. കുവൈറ്റ്  യൂണിവേഴ്‌സിറ്റിയിലെ

Read More »

ടീസ്റ്റയുടേയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റ്; എന്തുകൊണ്ട് കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനേയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകു മാറിനേയും അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് യാതൊരു വിധ പ്രതിഷേധവും നടത്തി യില്ലെന്ന് മുഖ്യ മന്ത്രി കുറ്റപ്പെടുത്തി. അപല

Read More »

സര്‍ക്കാറിന്റെ മറുപടി കേള്‍ക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഒളിച്ചോടി: മുഖ്യമന്ത്രി

സഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്ന് നടന്നത്. പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. അടിയന്തര പ്രമേയം അനുവദിച്ചാല്‍ സര്‍ക്കാറിന്റെ മറുപ ടിയുണ്ടാകും. എന്നാല്‍ ഈ മറു പടി കേള്‍ക്കാ ന്‍ പ്രതിപക്ഷം തയ്യാറാകാതെ സഭയില്‍

Read More »

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റില്‍ ; ഹോട്ടലില്‍ ഇന്ന് തെളിവെടുപ്പ്

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജ രായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിന് നേരത്തെ മുന്‍

Read More »

‘ആക്ഷന്‍ ഹീറോ ബിജു’വിലെ വില്ലനായി അഭിനയിച്ച നടന്‍ പ്രസാദ് തൂങ്ങിമരിച്ച നിലയില്‍

ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭി നയിച്ചിട്ടുള്ള നടന്‍ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കളമശേരി സ്വദേ ശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക

Read More »

ലൈനില്‍ കമ്പി വളച്ചിട്ട് വൈദ്യുതി മോഷണം; പാലക്കാട് പാടശേഖരം സെക്രട്ടറി പിടിയില്‍

രാമശ്ശേരിയില്‍ വൈദ്യുതി മോഷ്ടിച്ച കേസില്‍ പാടശേഖരം സെക്രട്ടറി പിടിയില്‍. രാമ ശ്ശേരി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്. കസബ പൊലീസും എലപ്പുള്ളി കെ എസ്ഇബി എ.ഇയുടെയും നേ തൃത്വത്തിലാണ് ഇയാളെ പിടികൂടിയത് പാലക്കാട്: രാമശ്ശേരിയില്‍ വൈദ്യുതി

Read More »

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംഎല്‍എമാര്‍: നിയമസഭയില്‍ ബഹളം ; പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

സഭയില്‍ കറുത്ത വസ്ത്രവും ധരിച്ചെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെ ച്ചു.എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആ ക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം തിരുവനന്തപുരം:

Read More »

കാക്കനാട് കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ഫോര്‍ട്ടുകൊച്ചി സ്വദേശി ആല്‍ബര്‍ട്ടിന്റെ മകന്‍ അലന്‍ ആല്‍ബര്‍ട്ട്(25) ആണ് മരിച്ചത്.യുവാവിന് ഒപ്പം സ്‌കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന യാത്രക്കാരനായ നി ഖിലിനെ പരിക്കുകളോടെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി: കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരനായ

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹാസ് 29 ന്

ജൂണ്‍ 29 വൈകീട്ട് ആറിന് എംബസി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ചര്‍ച്ച ചെയ്യും   കുവൈത്ത് സിറ്റി :  ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 29 ന് വൈകീട്ട് ആറിന്

Read More »

യുഎഇയില്‍ 1722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ജാഗ്രത പാലിക്കണമെന്ന് യുഎഇ ആരോഗ്യ വകുപ്പ് അധികൃതര്‍ വേനലവധിക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബായ്  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

Read More »

സിസിടിവിയില്‍ കുടുങ്ങി. യുവതിയുടെ കൊലപാതകിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി

മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഷാര്‍ജ: യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയയാളെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പോലീസ്. മകളെ തട്ടിക്കൊണ്ടു പോയതായി മാതാവ്

Read More »

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കിയാല്‍ പത്തുവര്‍ഷം തടവും പിഴയും

മായം കലര്‍ന്നതും പഴകിയതുമായ ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ ജിദ്ദ : ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. തീര്‍ത്ഥാടകരുടെ ആരോഗ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും

Read More »

സൗദിയിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ്: നോര്‍ക അപേക്ഷ ക്ഷണിച്ചു

കൊച്ചിയുള്‍പ്പടെ വിവിധ കേന്ദ്രങ്ങളില്‍ അഭിമുഖത്തിനായി ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നതാണ്. റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ നഴ്‌സിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് നോര്‍ക റൂട്ട്‌സ് വഴി അപേക്ഷ നല്‍കാവുന്നതാണ്. അടുത്ത മാസങ്ങളില്‍ കൊച്ചി,

Read More »

പ്രവാസി യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘം ?

ഗള്‍ഫില്‍ നിന്നും എത്തിയ പ്രവാസി യുവാനിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘമെന്ന് സംശയമെന്ന് പോലീസ് സംശയിക്കുന്നു ദുബായ് \ കാസര്‍കോട് : പ്രവാസി യുവാവിനെ അജഞാത സംഘം

Read More »

കാസര്‍ക്കോട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ഞായറാഴ്ച രാവിലെ ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖ്(32)ആണ് മരിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊല പാതകത്തിന് കാരണം. സിദ്ദീഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. കാസര്‍ക്കോട്: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ കുമ്പളയില്‍

Read More »