
ബോര്‍ഡിംഗ് പാസ് സാമുഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുത് -ദുബായ് പോലീസ്
വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ യാത്രാ രേഖകള്‍ പരസ്യപ്പെടുത്തുന്നത് പലവിധ തട്ടിപ്പുകള്‍ക്കും വഴിവെക്കും ദുബായ് : വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ തങ്ങളുടെ ബോര്‍ഡിംഗ് പാസ് പോലുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്















