
ആഗോള കാലാവസ്ഥ വ്യതിയാന സമ്മേളനം -കോപ് 28 ദുബായ് എക്‌സ്‌പോ സിറ്റിയില്‍
മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക എന്ന ആശയത്തെ അടിസ്താനമാക്കിയാണ് എക്‌സ്‌പോ സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്. ദുബായ് : ഐക്യരാഷ്ട്ര സഭയുടെ 28ാമത് കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് ്അടുത്ത വര്‍ഷം യുഎഇ ആതിഥേയത്വം വഹിക്കുമ്പോള്‍ വേദിയാകുക