Day: June 21, 2022

നടിയെ ആക്രമിച്ച കേസ്: നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്‍ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് എ ഴുതി യ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത് കൊച്ചി: നടിയെ

Read More »

പൊതുജന ഫണ്ട് ദുരുപയോഗം ; പയ്യന്നൂര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസില്‍ പരാതി

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ പൊലിസില്‍ പരാതി. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം എംഎല്‍എ ദുരുപ യോഗം ചെയ്തെന്നാരോപിച്ച് മുസ്ലിം യൂത്ത്‌ലീഗ് നിയോജക മണ്ഡലം കമ്മി റ്റിയാണ് പരാതി

Read More »

രാഹുല്‍ ഗാന്ധിയെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു ; അര മണിക്കൂറിന് ശേഷം ഹാജരാകണം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം 10 മണി ക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ഇഡി രാത്രിയും ചോദ്യം ചെയ്യും. രാ ഹുല്‍ ഗാന്ധി വീട്ടിലേക്ക് പോയി. അരമണിക്കൂറിന്

Read More »

ദ്രൗപതി മുര്‍മു എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി; ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ്

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുര്‍മുവാണ് സ്ഥാനാര്‍ഥി. ഒഡിഷയി ല്‍ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി മുര്‍മു. ഝാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണ

Read More »

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; ഇന്ന് നാലായിരത്തിന് മുകളില്‍ രോഗികള്‍, ഏഴ് മരണം

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് രോഗികളുടെ എണ്ണം നാലായിരം കടന്നു. 4224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മാസ ത്തിന് ശേഷമാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി രം കടക്കുന്നത്

Read More »

പ്ലസ്ടു തോല്‍വി ; സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി

പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ഥിനി കള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ഥിനികള്‍ ആത്മഹ ത്യ ചെയ്തത്. രണ്ടു പേരും പ്ലസ്ടു പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു ആലപ്പുഴ: പ്ലസ്ടു

Read More »
YOGA DAY

അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി

അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി കുവൈത്ത്‌സിറ്റി: എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി.   എംബസ്സി  അങ്കണത്തില്‍ രാവിലെ 4 മണിക്കാണ്

Read More »

നവകേരള സ്യഷ്ടിക്ക് നേതൃത്വം നല്‍കാന്‍ പ്രവാസിസമൂഹം ഉയരണം

പ്രവാസി കൂട്ടായ്മ പ്രോത്സാഹിപ്പിക്കുന്നതിനും കേരള വികസനത്തിന് ഉതകുന്ന തരത്തി ല്‍ പ്രവാസി കളുടെ സാമുഹിക,സാംസ്‌കാരിക,സാമ്പത്തിക നിക്ഷേപങ്ങളെ സമന്വയി പ്പിക്കുന്നതിനുമുള്ള വേദി എന്നതാണ് ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ രൂപീകരണ ലക്ഷ്യമായി പ്രഖ്യാപിച്ചത് ആര്‍

Read More »

‘മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്,സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം’ ; പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്ന സുരേഷ് കത്തയച്ചു. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെ ന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറ യുന്നു തൃശൂര്‍

Read More »

പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം; സേപരീക്ഷ ജൂലൈ 25 മുതല്‍

ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌ സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www. exam results. kerala.gov.in, www.dhsekerala.gov.in,www.keralaresults.nic.in, www. results. kite. kera la.gov.in എന്നിവയില്‍

Read More »

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന് പുതിയ നേതൃത്വം

വാര്‍ഷിക പൊതുയോഗ സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു അബുദാബി  : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറള്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് യോഗേഷ് പ്രഭു അദ്ധ്യക്ഷനായിരുന്നു.

Read More »