
ലോക കേരളസഭയില്‍ നൊമ്പരമായി മോളി എലിസബത്ത്
പ്രവാസകാലത്തെ അതിജീവനത്തിന്റെ തീക്ഷണത വിവരിച്ച മോളി ലോക കേരള സഭയില്‍ തീരാനൊമ്പരമായി മാറി തിരുവനന്തപുരം : അതിസമ്പന്നരുടേയും വിജയിച്ചവരുടേയും വീമ്പു പറച്ചിലാണ് എന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന സംഭവങ്ങള്‍ക്കും വേദിയായി പ്രവാസികളുടെ പ്രതീക്ഷയായി മാറിയ