Day: June 14, 2022

കുവൈത്തില്‍ പ്രകടനം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍

നിയമം ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയവരാണ് പിടിയിലായത്   കുവൈത്ത് സിറ്റി :  നിയമലംഘകരെ പിടികൂടുന്ന ക്യാംപെയിനിന്റെ ഭാഗമായി നിയമാനുസൃതമല്ലാതെ ഒത്തു ചേരുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്ത പ്രവാസികളെ കുവൈത്ത് പോലീസ് അറസ്റ്റു

Read More »

അക്ഷര വെളിച്ചം വിതറി വിജ്ഞാനത്തിന്റെ വിളക്കുമാടം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വായനശാല ജൂണ്‍ 16 ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.   ദുബായ് :  പുസ്തകത്തിന്റെ ആകൃതിയിലുള്ള ഏഴു നില കെട്ടിടത്തില്‍ അറിവിന്റെ അക്ഷരക്കൂട് ഒരുങ്ങുന്നു. മുഹമദ് ബിന്‍ റാഷിദ്

Read More »

സ്ത്രീ വിരുദ്ധത പരാമര്‍ശവുമായി കെ ബാബു എംഎല്‍എ ; പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു

വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി നെന്മാറ എംഎല്‍എ കെ.ബാബു. പ്രതിഷേധ പരിപാടിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാ ണ് വീണ്ടും അധിക്ഷേപവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതും വിവാദമായതോടെ എംഎല്‍എ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പാലക്കാട്:

Read More »

‘ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്, പിണറായി പറഞ്ഞത് പച്ചക്കള്ളം’; മറന്നതെല്ലാം ഓര്‍മ്മിപ്പിക്കാമെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോ പണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയനും കു ടുംബവുമൊത്ത് ക്ലിഫ് ഹൗസില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന

Read More »

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം ; അബുദാബി-കൊച്ചി സര്‍വീസ്

പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി സര്‍വീസ് ആരംഭിച്ച് ഗോഫസ്റ്റ്. ഗോ എയ റാണ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്. ജൂണ്‍ 28ന് സര്‍വീസ് ആരംഭിക്കും. കൊച്ചി: പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി സര്‍വീസ് ആരംഭിച്ച്

Read More »

ദുരഭിമാനക്കൊല: ദമ്പതികളെ സഹോദരന്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു

മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇരുവരേയും വെട്ടിക്കൊന്നത്. തഞ്ചാവൂര്‍ : മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വിരുന്നിന് വിളിച്ചുവരുത്തി വെട്ടിക്കൊന്നു.

Read More »

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ; അധ്യാപകന് സസ്പെന്‍ഷന്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അ ധ്യാപകന് സസ്‌പെന്‍ഷന്‍.മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെതി രെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ട ന്നൂ ര്‍ ബ്ലോക്ക്

Read More »

‘കേന്ദ്രാനുമതി ലഭിക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകാനാവില്ല’ ; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തി ച്ചിരുന്ന മുഖ്യമന്ത്രി ഇതാദ്യമായാണ് പദ്ധതിയ്ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തു ന്നത് തിരുവനന്തപുരം :

Read More »

രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കേസ് ; പിണറായി ഹിറ്റ്ലറെക്കാള്‍ വലിയ ഏകാധിപതി : വി ഡി സതീശന്‍

വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പിണറായി വിജയന്‍ ഹിറ്റ്ല റെക്കാള്‍, മോദിയെക്കാള്‍, യോഗി ആദിത്യനാഥിനെക്കാള്‍ വലിയ ഏകാധിപതി ചമയു കയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘപരിവാറുമായി ഒത്തു ചേര്‍ ന്ന് സിപിഎം സ്വര്‍ണക്കടത്ത് കേസ്

Read More »

അമ്മയുടെ കൈവിട്ടോടിയ യുകെജി വിദ്യാര്‍ഥി സ്‌കൂട്ടറിടിച്ചു മരിച്ചു

അമ്മയുടെ മുന്നില്‍ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവര്‍ അലി(5)ആണ് സ്‌കൂളിലേക്കി റങ്ങവേ വീടിനടുത്ത് വച്ച് അപ കടത്തില്‍ മരിച്ചത് അത്തോളി : അമ്മയുടെ മുന്നില്‍ സ്‌കൂട്ടറിടിച്ച്

Read More »

‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ’, മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു; ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്കെതിരെ വധശ്ര മത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍,സുനിത്ത് നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേ സെടുത്തത്. തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍

Read More »

പത്ത് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി ; റിക്രൂട്ട്മെന്റിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

ഒന്നരവര്‍ഷത്തിനുളളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ലക്ഷം പേര്‍ക്ക് നിയമനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് എല്ലാ വകു പ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി ന്യൂഡല്‍ഹി: അടുത്ത ഒന്നരവര്‍ഷത്തിനുളളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍

Read More »

കലാപാഹ്വാനം ; സിപിഎം നേതാവിന്റെ പരാതിയില്‍ സ്വപ്നയ്ക്കെതിരെ പുതിയ കേസ്

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയിലാണ് സ്വപ്ന യ്ക്കെതിരെ കേസെടുത്തത് പാലക്കാട്: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പുതിയ

Read More »

തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൊടു പു ഴ ഒളമറ്റം സ്വദേ ശി മണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് നോബിള്‍ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു തൊടുപുഴ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന്

Read More »

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം; 3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ ആര്‍.കെ, യൂത്ത് കോണ്‍

Read More »

യുഎഇ : പ്രവാസികള്‍ക്കായി റവന്യൂ അദാലത്ത് നടത്തും – മന്ത്രി രാജന്‍

പ്രവാസികളുടെ ഭൂമി, വീട് സംബന്ധിച്ച വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം പ്രവാസ നാട്ടില്‍ വെച്ച്തന്നെ ദുബായ്  : കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നാട്ടിലെ ഭൂമി, വീട് തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആറു മാസത്തിലൊരിക്കല്‍

Read More »

കോവിഡ് നിരക്ക് ആയിരത്തിനു മേലേ, ഗ്രീന്‍ പാസിന്റെ കാലാവധി പതിനാലായി കുറച്ചു

അല്‍ഹോസ്ന്‍ ആപിലെ ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതു ദിവസത്തില്‍ നിന്ന് പതിനഞ്ചായി കുറച്ചു   അബുദാബി : ആരോഗ്യ ആപായ അല്‍ ഹോസ്‌നില്‍ നല്‍കുന്ന ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതില്‍ നിന്നും പതിനാല് ദിവസമായി

Read More »

വ്യാജ എമിറേറ്റ്‌സ് ഐഡി : പ്രവാസി വനിതയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ

എമിറേറ്റ്‌സ് ഐഡി കൃത്രിമമായി നിര്‍മിച്ചെന്ന കുറ്റത്തിലാണ് പ്രവാസി വനിതയ്ക്ക് ശിക്ഷ   ദുബായ് :  യുഎഇ എമിറേറ്റ്‌സ് ഐഡി വ്യാജമായി നിര്‍മിച്ച പ്രവാസി വനിതയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ. സ്വന്തം നാട്ടിലെ പ്രിന്റിംഗ്

Read More »