
പ്രതിഷേധങ്ങളില്‍ ആളിക്കത്തി കേരളം, വിവിധയിടങ്ങളില്‍ സംഘര്‍ഷം; രാത്രി വൈകിയും പ്രതിഷേധം
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ക്കെതിരെ കോണ്‍ഗ്രസും സംസ്ഥാനത്തെങ്ങും തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാത്രി വൈകിയും തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധമുണ്ടായി. തിരുവനന്തപുരം










