Day: June 12, 2022

ബഹ്‌റൈന്‍ ബിഎംഎസ്ടി ബ്രീസ് 2022 ജൂണ്‍ 16 ന്

കോവിഡ് വിലക്കുകള്‍ക്കു ശേഷമുള്ള ആദ്യ പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും   മനാമ :  സെയില്‍സ് മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീമിന്റെ ആഭിമുഖ്യത്തില്‍ ബ്രീസ് 2022 ജൂണ്‍ പതിനാറിന് വൈകീട്ട്

Read More »

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍; 14 ദിവസം റിമാന്‍ഡില്‍

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍. സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചി :

Read More »

‘സംഘികള്‍ക്ക് കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് എനിക്കില്ല, എനിക്കെന്തിന് ടെന്‍ഷന്‍’ ;സ്വപ്ന സുരേഷിന്റെ അഭിഭാഷകനെതിരെ തുറന്നടിച്ച് കെ ടി ജലീല്‍

അഡ്വ. കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പ റമ്പില്‍ തെക്കും പാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകനായ തനിക്കില്ലെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍.’എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളി ച്ചോളൂ. സൂര്യന്‍

Read More »

‘കെ ടി ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തും ; മുഖ്യമന്ത്രിയുടെ പൊലീസ് സുരക്ഷ വേണ്ട’: സ്വപ്ന സുരേഷ്

മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറ ഞ്ഞ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ ആര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അവര്‍ മാധ്യമങ്ങളോട്

Read More »

പ്രധാനമന്ത്രി മോദി ഈ മാസം ഒടുവില്‍ യുഎഇ സന്ദര്‍ശിച്ചേക്കും

ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കും പോകുംവഴി യുഎഇയില്‍ ഇറങ്ങും   അബുദാബി  : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഒടുവില്‍ യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍

Read More »

ഒമാന്‍ : സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്. ആരോഗ്യ മന്ത്രാലയം ഇടപെടുന്നു

കോവിഡ് മൂലം ഉണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് താങ്ങാവുന്ന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു മസ്‌കത്ത് :  സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ഫീസ് സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയിലാവണമെന്ന് ആരോഗ്യ മന്ത്രാലയം. ഇതിനായി ചികിത്സാ ഫീസുകള്‍

Read More »

കുവൈത്ത് : പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തും

കുവൈത്തിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഏവരും പ്രവര്‍ത്തിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി     കുവൈത്ത് സിറ്റി : പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പ്രവാസികളായവരെ കണ്ടെത്തി നാടുകടത്തുമെന്ന് കുവൈത്ത് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷം

Read More »

കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം? : ഇ പി ജയരാജന്‍

കറുത്ത മാസ്‌കും ഷര്‍ട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് എല്‍ ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താന്‍ ലക്ഷ്യ മിടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്ന് ജയരാജന്‍ പറഞ്ഞു കണ്ണൂര്‍: കറുത്ത മാസ്‌കും ഷര്‍ട്ടും

Read More »

ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല കുളിമുറിയില്‍ മരിച്ചനിലയില്‍

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ (35) ദുരുഹസാഹചര്യത്തില്‍ മരി ച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ വസതിയില്‍ കുളി മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദ് : പ്രമുഖ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ

Read More »

തവനൂരിലും മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം; അസാധാരണ പൊലീസ് വിന്യാസം, ജലപീരങ്കി ചീറ്റിയും ബലം പ്രയോഗിച്ചും പൊലീസ്

തവനൂരില്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് നേരെ വന്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മു ഖ്യമന്ത്രി പരിപാടിക്കെത്തുന്ന റോഡില്‍ കരിങ്കൊടിയുമായി തടിച്ചുകൂടിയപ്പോള്‍ മുഖ്യ മന്ത്രിയുടെ സഞ്ചാരപാതയില്‍ പലയിടത്തും

Read More »

മലപ്പുറത്തും കോഴിക്കോടും പ്രതിഷേധ സാധ്യത ; മുഖ്യമന്ത്രി ഇന്നും കനത്ത സുരക്ഷയില്‍

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കര്‍ശന നിയന്ത്രണം. കനത്ത പൊലീസ് സുരക്ഷയാണ് ഇരു ജില്ലകളിലും ഏര്‍പ്പെടു ത്തിരിക്കുന്നത്. കോഴിക്കോട് : പ്രതിപക്ഷ

Read More »

ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു

ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഞായറാഴ്ച രാവി ലെ 9.45 മുതല്‍ 10.15 വരെ കവടിയാര്‍ ചെഷയര്‍ ഹോമിലും 10.30 മുതല്‍ രണ്ടുവരെ വ സതിയിലും മൃതദേഹം പൊതുദര്‍ ശനത്തിനു വയ്ക്കും.

Read More »