
ജിസിസിയിലുള്ള പ്രവാസികള്‍ക്ക് സൗദിയിലെത്താന്‍ സ്‌പെഷ്യല്‍ വീസ
ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന് ഇത് സഹയാകമാകും. റിയാദ് : സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് പ്രത്യേക വീസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി. പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും