
അബൂദാബിയിലേക്ക് വന്ന വിമാനം അടിയന്തരമായി അഹമദ്ബാദില്‍ ഇറക്കി
സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി ചോദിക്കുകയായിരുന്നു അബുദാബി : ബംഗ്ലാദേശിലെ ചിറ്റഗോങ് നിന്നും യുഎഇ തലസ്ഥാന നഗരിയിലേക്ക് വന്ന എയര്‍ അറേബ്യ എയര്‍ബസ് എ