Day: June 10, 2022

സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴ ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ചയും ഇടുക്കി,പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ചയും

Read More »

പ്രവാചക നിന്ദ : ‘നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ലണം, അല്ലെങ്കില്‍ ഇനിയും ഇതാവര്‍ത്തിക്കും’ ; കൊലവിളിയുമായി മതതീവ്രവാദികള്‍

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍ മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എ ഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ല ണ മെന്ന്

Read More »

സ്വപ്നയുടെ വെളിപ്പെടുത്തല്‍: ഷാജ് കിരണുമായി സംസാരിച്ചു; വിജിലന്‍സ് മേധാവിയെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകു പ്പിന് നിര്‍ദ്ദേശം നല്‍കി. ഐ ജി എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.സ്വര്‍ണക്കട ത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്

Read More »

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചതായി റിപ്പോര്‍ട്ട് ; വ്യാജപ്രചാരണം തള്ളി കുടുംബം

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരു തരമെന്ന് കുടുംബം. ഇസ്ലാമാബാദിലെ ആശുപത്രിയില്‍ ഐസിയു പരിചരണത്തി ലാണ് അദ്ദേഹമിപ്പോള്‍. വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലല്ല മുഷറഫ് ഉള്ളതെന്നും കുടുംബം വ്യക്തമാക്കി. ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍

Read More »

‘നിങ്ങളെ തടവറയിലിട്ട് പൂട്ടും, മകനെ നഷ്ടപ്പെടും’; ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന

ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആര്‍ ഡി എസ് ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടത് പാലക്കാട് : ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ്

Read More »

‘നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍, ഗെയിം മാറി, ചെറിയ കളിയല്ല’; ഷാജ് സ്വപ്നയോട്

ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോ ട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായ ല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം.

Read More »

അമേരിക്കന്‍ ഫണ്ട് കമല ഇന്റര്‍നാഷണല്‍ പോലെ കള്ളക്കഥ, സ്വര്‍ണക്കടത്ത് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; ജനങ്ങളെ അണിനിരത്തി ചെറുക്കും: കോടിയേരി

സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാ ണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ യും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. സര്‍ക്കാറിനെ പ്രതിക്കൂട്ടി ലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം

Read More »

പിണറായിയുടെയും കോടിയേരിയുടെയും പണം അമേരിക്കയിലേക്ക് കടത്തി ; ബിലീവേഴ്സ് ചര്‍ച്ച് വഴിയെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ ലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറ ഞ്ഞ തായി സ്വപ്ന സുരേഷ്. ബിലിവേഴ്സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും

Read More »

ഇരുമ്പുതോട്ടി വൈദ്യുത ലൈനില്‍ തട്ടി ; വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു

വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ഇരുമ്പുതോട്ടി വൈ ദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. വിഴിഞ്ഞം ചൊവ്വരയില്‍ ഇന്ന് രാവിലെയാണ് സംഭ വം തിരുവനന്തപുരം : വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ്

Read More »

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം : കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച ; വിജിലന്‍സ് റിപ്പോര്‍ട്ട്

നിര്‍മ്മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാ ര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പൊ തുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് ഉടന്‍ നടപടിയെടു ക്കുമെന്ന് വകുപ്പ് സെക്രട്ടറി

Read More »

കോണ്‍ഗ്രസ് മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി, ലാത്തിച്ചാര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഉയര്‍ ത്തി യ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപ കമായി നടക്കുന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. കാസര്‍കോ ട്,കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍, കൊച്ചി, കോട്ടയം, കൊല്ലം, തിരു വനന്തപുരം എന്നി

Read More »

‘ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’ ; ശബ്ദരേഖ ഇന്ന് പുറത്ത് വിടുമെന്ന് സ്വപ്ന

രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയ തെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സു രേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ

Read More »

സ്വപ്ന സുരേഷ് കര്‍ശന നിരീക്ഷണത്തില്‍; ഫ്‌ളാറ്റും ഓഫീസും പൊലീസ് വലയത്തില്‍

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷ് കര്‍ശ ന പൊലീസ് നിരീക്ഷണത്തില്‍. സ്വപ്നയുടെ ഫ്‌ളാറ്റിനും എച്ച്ആര്‍ഡി എസിന്റെ ഓഫീ സിന് ചുറ്റം നിരവധി പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ

Read More »

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്ക് ഒമാനില്‍

യന്ത്രമനുഷ്യരും നിര്‍മിത ബുദ്ധിയും അടിസ്ഥാനമാക്കിയുള്ള പാര്‍ക്ക് സജ്ജമാകുന്നു മസ്‌കത്ത് : മദ്ധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ ടെക്‌നോളജി പാര്‍ക്ക് ഒമാനിലെ റുസൈലിലെ വ്യവസായ നഗരത്തില്‍ ആണ് ആരംഭിക്കുക. ഇതിനായി മുപ്പതു ലക്ഷം ചതുരശ്ര മീറ്റര്‍

Read More »

ഖത്തര്‍ : യാത്രക്കാര്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്ന തുക 50000 രിയാല്‍

അമ്പതിനായിരം റിയാലില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ വസ്തുക്കളോ കൊണ്ടു പോകുമ്പോള്‍ കസ്റ്റംസില്‍ വെളിപ്പെടുത്തണം ദോഹ  : ഖത്തറിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്ന തുക അമ്പതിനായിരം റിയാലാണെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

ജിദ്ദ വഴി കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സംഘമാണ് മക്കയിലെത്തിയത്.   ജിദ്ദ :  കേരളത്തില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്ന തീര്‍ത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി. കോഴിക്കോട് നിന്നും പുറപ്പെട്ട സംഘത്തിലെ അമ്പതു

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നു, ഫെബ്രുവരിക്ക് ശേഷം ഇതാദ്യം

നാലു മാസത്തിനു ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് അബുദാബി  : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,031 ആയി. 712 പേര്‍ രോഗമുക്തി നേടി.

Read More »