Day: June 9, 2022

ഡ്യൂട്ടി ഫ്രീ മില്ല്യയണര്‍ പത്തു ലക്ഷം ഡോളര്‍ മലയാളിക്കും കൂട്ടര്‍ക്കും

തിരുവനന്തപുരം സ്വദേശിയായ റിയാസ് അബുദാബിയിലാണ് താമസം. ആറു പേരടങ്ങുന്ന സംഘമാണ് ഇക്കുറി റിയാസിന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തത്.   ദുബായ്  :  ഡ്യൂട്ടി ഫ്രീ നടത്തുന്ന റാഫിള്‍ ഡ്രോയിലിലെ പത്തു ലക്ഷം ഡോളര്‍

Read More »

ശരിക്കും മിറാക്കിള്‍ ; മരുന്ന് പരീക്ഷണത്തില്‍ കാന്‍സര്‍ ഭേദമായവരില്‍ ഇന്ത്യക്കാരി നിഷ വര്‍ഗീസും

മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെയും രോഗം മാറിയതാണ് കാന്‍സറി നെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നത്. അമേരിക്കയില്‍ നടന്ന മരുന്ന് പരീ ക്ഷണത്തില്‍ പങ്കെടുത്ത രോഗികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയും ഉള്‍പ്പെടുന്നു. നിഷ വര്‍ഗീസാണ് പരീക്ഷണത്തില്‍ പങ്കെടുത്ത

Read More »

ഇഷാന്‍ കിഷന് അര്‍ദ്ധസെഞ്ചുറി ; ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച സ്‌കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20

Read More »

എസ്എസ്എല്‍സി പരീക്ഷാ ഫലം 15ന് പ്രഖ്യാപിക്കും

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും. വിദ്യാഭ്യാ സമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപി ക്കുക. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ kerala results.nic.in ല്‍

Read More »

സ്‌കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം ; കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്

Read More »

മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണം, ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി ; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന

മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ ഗുരുതര ആരോ പണങ്ങള്‍. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കിര ണ്‍ എന്നയാള്‍ തന്നെ സമീപിച്ചതായി സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു കൊച്ചി: മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ മുഖ്യമന്ത്രിക്കെതിരെ

Read More »

വര്‍ഷങ്ങള്‍ നീണ്ട പ്രണയ സാഫല്യം ; നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാ യി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ താര ങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെ ടുത്തത്. വര്‍ഷങ്ങള്‍

Read More »

മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ‘ഏക് ലൗ യാ’ കേരളത്തില്‍ റിലീസ് ചെയ്യും

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ പ്രേം. എസ്. മലയാളത്തി ലും തമിഴിലും ഒരുക്കുന്ന പുതിയ ചിത്രം ‘ഏക് ലൗ യാ’ ഈ മാസം അവസാനം കേരള ത്തില്‍ റിലീസ് ചെയ്യും. പ്രണയമാണ് ചിത്രത്തിന്റെ

Read More »

ചലച്ചിത്ര പുരസ്‌കാര ജേതാവ് ട്രാന്‍സ് വുമണ്‍ നേഹയെ ക്വീര്‍ ഫിലിം ഫെസ്റ്റിവെല്‍ വേദിയില്‍ ആദരിച്ചു

ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വീര്‍

Read More »

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ; ഇന്നലെ 7240 പേര്‍ക്ക് രോഗബാധ, 40 ശതമാനം വര്‍ധന

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 7240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അടുത്ത ആഴ്ചയോടു കൂടി പ്രതിദിന കേസുകള്‍ പതിനായിരത്തിലേക്കെത്തുമെന്ന് ആരോഗ്യ വി ദഗ്ധര്‍

Read More »

പി സി ജോര്‍ജുമായി സ്വപ്ന ഗൂഢാലോചന നടത്തി,വ്യാജ പ്രചാരണം നടത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു; പൊലീസ് എഫ്ഐആര്‍

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന് പൊലീസിന്റെ എഫ്ഐആര്‍. പി സി ജോര്‍ജുമായി രണ്ട് മാസം മുന്‍പ് ഗുഢാലോചന നടത്തിയെന്നും വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റി

Read More »

യുഎഇ : കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു

ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 637 പേര്‍ രോഗമുക്തി നേടി. നാലു മാസത്തിന്നിടയിലെ

Read More »

ബസ് സ്റ്റോപുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 2000 ദിര്‍ഹം പിഴ

ഗതാഗത സ്തംഭനത്തിനും അപകടങ്ങള്‍ക്കും ഇത് കാരണമാകും. പൊതുഗതാഗതത്തിന് തടസ്സം വരുത്തിയെന്ന കുറ്റമാകും ചുമത്തുക.   അബുദാബി :  ബസ് സ്റ്റോപുകളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ ശ്രദ്ധിക്കുക. ഇനിമുതല്‍ ഇങ്ങിനെ ചെയ്താല്‍ 2000 ദിര്‍ഹം പിഴയായി ലഭിക്കും,

Read More »

അബുദാബിയില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് നിയന്ത്രണം

അനിയന്ത്രിതമായി ഇ സ്‌കൂട്ടറുകള്‍ പെരുകുകയും കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി അബുദാബി :  ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവു ഉണ്ടായതോടെ ഇവ മൂലം ഉണ്ടാകുന്ന അപകടങ്ങളും വര്‍ദ്ധിച്ചു വരുന്നതായ

Read More »