Day: June 7, 2022

‘ഒരു സത്യവും മൂടിവെയ്ക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം’ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കു കയായിരുന്നു അദ്ദേഹം. ഞെട്ടലോടുകൂടിയാണ് കേരളം ഇത്

Read More »

‘സ്വര്‍ണക്കടത്തില്‍ പങ്കാളി, ഒരു മണിക്കൂര്‍ പോലും മുഖ്യമന്ത്രിയ്ക്ക് തുടരാന്‍ യോഗ്യതയില്ല’ : കെ സുധാകരന്‍

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരോപണം തെറ്റാണെ ന്ന് തെളിയുംവരെ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തില്‍ പങ്കാ ളിയായിട്ടില്ല. എല്ലാ അഴിമതിയുടെയും ചുരുളുകള്‍ അഴിയുകയാണെന്നും

Read More »

യുവാവിനെ വിളിച്ചുവരുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ; ഹണിട്രാപില്‍ കുടുക്കിയ കേസില്‍ ദമ്പതികള്‍ റിമാന്‍ഡില്‍

നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി യുവാവിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ ഭര്‍ ത്താവും ഭാര്യയും റിമാന്‍ഡില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വളവനാട് ദേവസ്വംവെളി വീട്ടില്‍ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് കോടതി റിമാന്‍ഡ്

Read More »

‘ക്ലിഫ് ഹൗസിലെത്തിയ ചെമ്പില്‍ ബിരിയാണി മാത്രമായിരുന്നില്ല, ദുബൈയിലേക്ക് കറന്‍സിയും കടത്തി’; മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി സ്വപ്ന സുരേഷ്

നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കൂടുതല്‍ പ്ര തിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ്  മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി ദുബൈയിലേക്ക് കറന്‍സി കടത്തിയെ ന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഇതോടൊപ്പം കൂടുതല്‍

Read More »

‘സ്വപ്നയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗം; ആരോപണത്തില്‍ വസ്തുതകളുടെ തരിമ്പ് പോലുമില്ല’: മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയന്‍. സ്വപ്ന സു രേഷിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറ ഞ്ഞു. ഇത്തരം പ്രചാരണം സര്‍ക്കാരിനെ

Read More »

ദക്ഷിണാഫ്രിക്കയിലെ അഴിമതി : ഗുപ്ത സഹോദരന്‍മാര്‍ ദുബായിയില്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് 1993 ല്‍ കുടിയേറിയ ഗുപ്ത കുടുംബം അവിടെ വന്‍ ബിസിനസ് സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയത് . ഇവരുടെ പേരിലുള്ള സഹാറ കംപ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം രണ്ട് ദരശകങ്ങള്‍ കൊണ്ട് ശതകോടികള്‍ ഉണ്ടാക്കി.

Read More »

‘ മതഭ്രാന്തരെ തടയണം’; ഇന്ത്യയ്ക്ക് താലിബാന്റെ ഉപദേശം ; പ്രവാചക നിന്ദക്കെതിരെ രാജ്യാന്തരതലത്തില്‍ പ്രതിഷേധം

പ്രവാചകനെതിരായ നുപുര്‍ ശര്‍മയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പരാ മര്‍ശത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍. വിശുദ്ധ ഇസ്ലാം മതത്തെ അപമാനിച്ച് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഇത്തരം മതഭ്രാന്തന്മാരെ അനുവദിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി താലിബാന്‍

Read More »

വിജയ് ബാബുവിന്റെ അറസ്റ്റിന് വിലക്ക് തുടരും ; ജാമ്യഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി

യുവ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. കേസില്‍ ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റീനിലായതിനാലാണ് ഹര്‍ജി മാറ്റിവെച്ചത്.

Read More »

അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളി, കാപ്പ ചുമത്തി ; കണ്ണൂരില്‍ പ്രവേശിക്കാനാകില്ല

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി.അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശിപാര്‍ശ പ്രകാരം ഡിഐജി രാഹുല്‍ ആര്‍ നായരുടേതാ ണ് ഉത്തരവ്

Read More »

ഗോവയില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് യുവാവ് അറസ്റ്റിലായത്. ജോയല്‍ വിന്‍സെന്റ് ഡിസൂസ എന്ന 32കാരനാണ് പിടിയിലായത് പനാജി : ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത

Read More »

കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമഴ ശക്തമാകുന്നു. ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെ ന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ

Read More »

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമ ര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന

Read More »

കേരള ബാങ്കില്‍ എഴുലക്ഷം രൂപയ്ക്ക് ജോലി; സിപിഎം നേതാക്കളുടെ പേരില്‍ തട്ടിപ്പ്, പരാതിയുമായി എംഎല്‍എ

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും, മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും, സിപിഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെ ക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്. പണം നല്‍കിയ രേഖകള്‍

Read More »

‘പാര്‍ട്ടിമാറാന്‍ സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും’; ജോണി നെല്ലൂരിന്റെ ശബ്ദരേഖ പുറത്ത്

സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്ന ശബ്ദരേഖ പുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍

Read More »

ബസ് സ്‌കൂട്ടറിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു ; ഡ്രൈവറുടെ അശ്രദ്ധ അപകട കാരണം

കുറ്റിപ്പുറത്ത് അശ്രദ്ധമായി ഓടിച്ച സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് പൊലീസ് ഉദ്യോഗ സ്ഥന്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം സ്റ്റേഷനിലെ സിപിഒ ബിജുവാണ് മരിച്ചത്. സ്‌കൂട്ട റില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ നിന്നു വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം:

Read More »