
പ്രധാനമന്ത്രി മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി
ജമ്മു കാശ്മീരടക്കമുള്ള സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി അബുദാബി /ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡെല്‍ഹിയില്‍ കല്യാണ്‍മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക


