Day: June 3, 2022

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആ ണ് മരിച്ചത്.

Read More »

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു ; ഖബറക്കം ജിദ്ദയില്‍

മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. തിരൂ ര്‍ തലകക്കടുത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ചുള്ളിയിലാണ് മരിച്ചത്. ഹൃദയാഘാത ത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്  മരിച്ചു ജിദ്ദ:

Read More »

യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ (എബനേസര്‍ ഓട്ടോ) മകള്‍ ചിഞ്ചു ജോസഫാണ്(29) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ്

Read More »

സംസ്ഥാനത്ത് കോവിഡ് പടരുന്നു; ഇന്ന് 1465 പേര്‍ക്ക് രോഗം, ആറ് മരണം

സംസ്ഥാനത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. ഇന്ന് 1465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ മരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരത്തിന് മുകളില്‍

Read More »

യുഎഇ : കോവിഡ് കേസുകളില്‍ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ 593 പേര്‍ക്ക് രോഗബാധ

ഇടവേളയ്ക്കു ശേഷം യുഎഇയിലെ കോവിഡ് കേസുകളില്‍ വര്‍ദ്ധന.ഇനിയുള്ള ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാനാണ് സാധ്യതയേന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. പുതിയ പ്രതിദിന

Read More »

ഉംറ വീസയുടെ കാലാവധി നീട്ടി, വീസയുള്ളവര്‍ക്ക് രാജ്യം മുഴുവന്‍ സന്ദര്‍ശിക്കാം

പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും മാത്രമല്ല ഇനി മുതല്‍ രാജ്യത്തെ ഏതു നഗരത്തിലും പോകാം.   റിയാദ് :  ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്കുള്ള വീസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നുമാസമായി

Read More »

ഗള്‍ഫില്‍ ചൂട് വര്‍ദ്ധിച്ചു, താപനില 47 ഡിഗ്രിയിലേക്ക്

ഉച്ചസമയത്ത് ചൂട് 47 ഡിഗ്രിയിലേക്ക് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി  : ഈ വാരാന്ത്യത്തോടെ വേനല്‍ക്കാലം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചസമയത്ത് ചൂട് 47 ഡിഗ്രി വരെ

Read More »

തൃക്കാക്കര ഫലം ഹിതപരിശോധനയല്ല ; അനുമതി ലഭിച്ചാല്‍ കെ റെയിലുമായി മുന്നോട്ട് : കോടിയേരി

തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാ ക്കാന്‍ സാധിച്ചില്ലെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാ ഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ബൂത്ത് തലം വരെ

Read More »

യുഡിഎഫിന് 53 ശതമാനം, സിപിഎമ്മിന് 2244 വോട്ടുകളുടെ വര്‍ധന,ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; തൃക്കാക്കരയിലെ അന്തിമ വോട്ടുനില

72770 വോട്ടു നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 25016 വോട്ടിനാണ് എല്‍ഡിഎഫിലെ ഡോ.ജോ ജോസഫി നെ പരാജയ പ്പെടുത്തിയത്. മണ്ഡലത്തിലെ റെക്കോഡ് ഭൂ രിപക്ഷമാണിത് കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ അ ന്തിമ

Read More »

തൃക്കാക്കരയിലെ വിജയം ; പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം : കെ കെ രമ എംഎല്‍എ

എകാധിപതി പിണറായി വിയന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജ യമെന്ന് കെ കെ രമ എംഎല്‍എ. പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ച ത് കോവിഡ് കാല ത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണ്. കോഴിക്കോട്: എകാധിപതി

Read More »

ഉമ തോമസിന് 25018 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം ; തൃക്കാക്കരയില്‍ പി ടിയുടെ പിന്‍ഗാമിയായി പ്രിയതമ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡിഎഫിന്റെ ഉമ തോമസിന് ചരിത്ര വി ജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപ ക്ഷം നേടിയാണ് ഉമ വിജയിച്ചത്. തപാല്‍ വോട്ടുള്‍പ്പടെ 25018 വോട്ടിന്റെ ഭൂരിപക്ഷത്തോ  ടെ ഉമ തോമസ് വിജയിച്ചു.

Read More »

തൃക്കാക്കരയില്‍ യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് ; ഉമ തോമസിന് കാല്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം

പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 70098 ജോ ജോസഫ് 45834 എ എന്‍ രാധാകൃഷ്ണന്‍ 12588 അനില്‍ നായര്‍ 97 ജോമോന്‍ ജോസഫ് 376 സി പി ദിലീപ് നായര്‍ 36 ബോസ്‌കോ

Read More »

കെ വി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചു; തിരുത മീനുമായെത്തി യുഡിഎഫ് പ്രവര്‍ത്തകര്‍

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പായതോടെ മുന്‍മന്ത്രി കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കൗണ്ടിങ് സെന്ററിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചത് കൊച്ചി: തൃക്കാക്കര നിയമസഭാ

Read More »

കെ റെയില്‍ തോറ്റു, കേരളം ജയിച്ചു; തൃക്കാക്കരില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യത്തിന് തിരിച്ചടി : രമേശ് ചെന്നിത്തല

തൃക്കാക്കരയിലേത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനുമേറ്റ തിരിച്ചടിയാ ണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ഫെ യ്സ്ബുക്കില്‍ കുറിച്ചു. കെ

Read More »

ഉമയുടെ കുതിപ്പില്‍ തകര്‍ന്നടിഞ്ഞ് സിപിഎം ; ലീഡ് 15,000 കടന്നു

തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ ആറു റൗണ്ട് പൂര്‍ത്തിയാപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പതിനയ്യായിരത്തിലേറെ വോട്ടിന് മുന്നില്‍. അഞ്ചു റൗണ്ട് പൂര്‍ത്തിയാപ്പോള്‍ ത ന്നെ 12,414 വോട്ടിന്റെ ലീഡാണ് ഉമാ തോമസ് നേടിയത് കൊച്ചി: തൃക്കാക്കരയില്‍

Read More »

തോല്‍വി ഉറപ്പായപ്പോള്‍ ലെനിന്‍ സെന്റര്‍ വിട്ട് ജോ ജോസഫ് ; മാധ്യമപ്രവര്‍ത്തകര്‍ ഓഫീസ് വിടണമെന്ന് ദിനേശ് മണി

യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ഭൂരിപക്ഷം കുതിച്ചുയര്‍ന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് ലെനിന്‍ സെന്റര്‍ വിട്ടിറങ്ങി. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തി യായപ്പോഴാണ് സിപിഎം ജില്ലാ ആസ്ഥാനാത്ത് നിന്ന് ഇറങ്ങിയത്. കൊച്ചി: യുഡിഎഫ്

Read More »

പരാജയം സമ്മതിക്കുന്നു, ജനവിധി അംഗീകരിക്കണം : സി പി എം

തൃക്കാക്കരയില്‍ പരാജയം സമ്മതിക്കുന്നെന്നും ജനവിധി അംഗീകരിക്കണമെന്നും സിപി എം എറണാകുളം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍ കൊച്ചി :തൃക്കാക്കരയില്‍ പരാജയം സമ്മതിക്കുന്നെന്നും ജനവിധി അംഗീകരിക്കണമെന്നും സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എന്‍

Read More »

പ്രശസ്ത ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാല ത്തെ വീട്ടില്‍വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയുടെ പരസ്യ ചിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് കോഴിക്കോട്: പ്രശസ്ത

Read More »

തൃക്കാക്കരയില്‍ ലീഡ് 12500 കടന്നു, ഉമ തോമസ് ചരിത്ര വിജയത്തിലേക്ക് ; ഒറ്റ ബൂത്തിലും ലീഡില്ലാതെ എല്‍ഡിഎഫ്

അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 30777 ജോ ജോസഫ് 21391 എ എന്‍ രാധാകൃഷ്ണന്‍ 6195 അനില്‍ നായര്‍ 37 ജോമോന്‍ ജോസഫ് 189 സി പി ദിലീപ് നായര്‍ 18 ബോസ്‌കോ

Read More »

യുഎഇയില്‍ കുരങ്ങുപനി നാലു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

പകര്‍ച്ച വ്യാധിയായ കുരങ്ങുപനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : യുഎഇയില്‍ നാലു പേര്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ഇതോടെ ഈ സാംക്രമിക രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

Read More »