
പ്രസിദ്ധ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു
പ്രസിദ്ധ സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമി ലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വൈകീട്ട് മൂന്നരയോടെ യാണ് മരണം. ഈ മാസം













