Day: May 31, 2022

അശ്ലീല വിഡിയോ ചിത്രീകരിച്ചു; പൂനം പാണ്ഡെയ്ക്കും സാം ബോംബെയ്ക്കുമെതിരെ കുറ്റപത്രം

അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ മോഡലും നടിയുമായ പൂനംപാണ്ഡെയ്ക്കും മു ന്‍ ഭര്‍ത്താവ് സാംബോംബെയ്ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അ ശ്ലീലം, അതിക്രമിച്ച് കടക്കല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളില്‍

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 1,197 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പ്രതിദിനകേസുകള്‍ വീണ്ടും ആയിരം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,197 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരകക്ക് 7.7ശതമാനമാണ്. തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം

Read More »

അക്ഷരമുറ്റങ്ങള്‍ വീണ്ടും സജീവം, 42.9 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളുകളിലേക്ക് ; അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധം

സംസ്ഥാനത്തെ സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക് തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍

Read More »

തൃക്കാക്കരയില്‍ പോളിങ് 68.66 ശതമാനം; രാവിലെ മുതല്‍ കനത്ത പോളിങ്

തൃക്കാക്കരയില്‍ പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.73% പേര്‍ വോട്ട് ചെയ്തു. 1,96, 805 വോട്ടര്‍മാരില്‍ 1,35,143 പേരാണ് വോട്ടു ചെയ്തത്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ തൃക്കാക്കര മണ്ഡലത്തിലെ ഫലം വെള്ളിയാഴ്ചയാണ്. മഴ

Read More »

അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ? – നടന്‍ സിദ്ദിഖ്

ജഡ്ജിയേയും വിധിയേയും അംഗീകരിക്കുന്നില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. കൊച്ചി :  നടന്‍ ദിലീപ് പ്രതിയായ കേസിലെ അതിജീവിത തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് നടന്‍ സിദ്ദിഖ്. നടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന കേസ്

Read More »

നൂറ ഫാത്തിമയും ആദിലയും ഒന്നിച്ചു ജീവിക്കട്ടെ- ഹൈക്കോടതി

താന്‍ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ അനുമതിക്കണമെന്ന ആദില നസ്‌റിന്റെ ഹര്‍ജിയിലാണ് കോടതി വിധി, കൊച്ചി : സ്വവര്‍ഗനുരാഗികളായ പെണ്‍കുട്ടികള്‍ ഒന്നിച്ചു ജീവിക്കട്ടെയെന്ന് ഹൈക്കോടതി. താന്‍ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍

Read More »

വിജയ് ബാബു കേസ് : പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രോസിക്യുഷനും പോലീസിനും കേസ് നടത്തിപ്പില്‍ വന്‍വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമത്തിനു മുന്നിലെത്താന്‍ ശ്രമിക്കുമ്പോള്‍ അറസ്റ്റ് എന്തിനെന്നും ചോദിച്ചു കൊച്ചി : പുതുമുഖ നടിയെ അവസരം നല്‍കാമെന്ന് പ്രലോഭിച്ച് പീഡിപ്പിച്ച കേസില്‍ നടനും നിര്‍മിതാവുമായ

Read More »

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാവില്ല, ഹൈക്കോടതി വിധി തുണയാകും, നാളെ തിരിച്ചുവരും

  ദുബായിയിലുള്ള വിജയ് ബാബു നാളെ കൊച്ചിയില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു കൊച്ചി : ബലാല്‍സംഗ കേസ്സില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്നാണ്

Read More »

കുവൈത്ത് : ഔല പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ ഇനി അധിക ചാര്‍ജ് നല്‍കണം, അല്ലെങ്കില്‍ സ്വയം നിറയ്ക്കണം

പെട്രോള്‍ പമ്പുകളില്‍ ഇന്ധനം സ്വയം നിറയ്ക്കണം. സഹായത്തിന് ആള്‍ വന്നാല്‍ 200 ഫില്‍സ് അധികചാര്‍ജ് കുവൈത്ത് സിറ്റി : രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഔല ഫ്യുവലിന്റെ പമ്പുകളില്‍ ഇനി മുതല്‍ ഇന്ധനം നിറയ്ക്കാന്‍

Read More »

നടന്‍ ജയസൂര്യക്ക് യുഎഇ ഗോള്‍ഡന്‍ വീസ

അഭിനയജീവിതത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജയസൂര്യക്ക് യുഎഇ സര്‍ക്കാരിന്റെ ആദരം ലഭിക്കുന്നത്. ദുബായ് : പത്ത് വര്‍ഷം കാലാവധിയുള്ള യുഎഇ ഗോള്‍ഡന്‍ വീസ നടന്‍ ജയസൂര്യക്ക് ലഭിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ലുലു

Read More »

തൃക്കാക്കരയില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ് ; വോട്ട് രേഖപ്പെടുത്തിയത് 8.09% പേര്‍

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒരു മണിക്കൂറില്‍ പോളിങ് 8.09 ശതമാനം. 25,833 പേര്‍ ഒരു മണിക്കൂറിനുള്ളില്‍ വോട്ട് രേഖപ്പെടുത്തി. 9.10% പുരുഷന്‍മാരും സത്രീകള്‍ 7.05 % സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

Read More »

തൃക്കാക്കരയില്‍ വോട്ടെടുപ്പ് തടങ്ങി; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തൃക്കാക്കരയില്‍ വോട്ടെടുപ്പ് തടങ്ങി. രാവിലെ കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരം ഭിച്ചത്. വോട്ടര്‍മാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളില്‍ ബൂത്തുകള്‍ക്ക് മുന്‍പില്‍ കാണുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വോട്ട്

Read More »

യുഎഇയില്‍ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം

കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ

Read More »

പ്രവാസികള്‍ക്ക് അഞ്ചു വര്‍ഷ താമസവീസ, 15 വര്‍ഷ നിക്ഷേപവീസ -ബില്‍ കുവൈത്ത് പാര്‍ലമെന്റിനു മുന്നില്‍

പുതിയ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ പ്രവാസികള്‍ക്കും നിക്ഷേപകര്‍ക്കും ദീര്‍ഘകാല താമസ വീസ ലഭിക്കും   കുവൈത്ത് സിറ്റി  : താമസ വീസയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്ന ബില്‍ കുവൈത്ത് പാര്‍ലമെന്റില്‍ അനുമതിക്കായി എത്തുന്നു. കുവൈത്തില്‍

Read More »

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കാസ ര്‍ കോട് ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ബാധിതയായ 28കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് വിമല ആത്മഹത്യ ചെയ്തത് കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരയായ

Read More »

യുഎഇ : കുരങ്ങുപനി കണ്ടെത്താന്‍ ശക്തമായ നിരീക്ഷണം, ക്വാറന്റൈന്‍ നിര്‍ബന്ധം

കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായി കൂടുതല്‍ പേരെ കണ്ടെത്തി. മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു   അബുദാബി : യുഎഇയില്‍ കുരങ്ങുപനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാന്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്

Read More »