
തേയിലത്തോട്ടത്തില്‍ 15കാരി ബലാത്സംഗത്തിനരയായി ;പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം നാല് പേര്‍ അറസ്റ്റില്‍
ഇടുക്കി പൂപ്പാറയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 15കാരിക്കെതിരെ ലൈംഗികാതി ക്രമം നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. സാമുവേല്‍ ഏലിയാസ് ശ്യാം, അരവി ന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത് തൊടുപുഴ: