Day: May 29, 2022

പന്നി വേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു ; ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്ന് നിഗമനം

പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരി ച്ചത്. പന്നിയെ പിടിക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇര്‍ഷാദ്. സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പ്രാഥമിക നിഗമനം മലപ്പുറം: പന്നിവേട്ടയ്ക്കിടെ

Read More »

കോഴിക്കോട് ബിഎഡ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

പയ്യോളി അയനിക്കാട് ബിഎഡ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ ക ണ്ടെത്തി. ആലപ്പുഴ ഗവ.ബിഎഡ് കോളേജ് വിദ്യാര്‍ത്ഥിനി അഭിരാമി(23) യെ യാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കോഴിക്കോട്: പയ്യോളി അയനിക്കാട് ബിഎഡ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച

Read More »

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. വെടിയേറ്റ മൂസേവാലയെ മന്‍സയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും മരിച്ചു. പഞ്ചാബിലെ മാന്‍സ ജി ല്ലയില്‍ വച്ചാണ് വെടിയേറ്റത്. വെടിവയ്പ്പിനിടെ മ റ്റ്

Read More »

നേപ്പാളില്‍ 22 യാത്രക്കാരുമായി കാണാതായ വിമാനം തകര്‍ന്ന നിലയില്‍ ; യാത്രക്കാരില്‍ നാല് മുംബൈ സ്വദേശികള്‍

നേപ്പാളില്‍ പറന്നുപൊന്തിയയുടനെ ആശയ വിനിമയം നഷ്ടപ്പെട്ട് കാണാതായ വിമാ നം തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തി. 22 യാത്രക്കാരുമായി പറന്നുയര്‍ന്ന താര എ യര്‍ വിമാനത്തിന്റെ അവശിഷ്ടം മു സ്തങ്ങിലെ കോവാങ് ഗ്രാമത്തില്‍ കണ്ടെത്തിയതാ യാണ്

Read More »

തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിക്കുന്നു, കൊട്ടിക്കലാശം തുടങ്ങി ; പ്രതീക്ഷയോടെ മുന്നണികള്‍, ആവേശത്തോടെ പ്രവര്‍ത്തകര്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച് കൊട്ടി ക്കലശാത്തിന് തുടക്കം. കാട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവര്‍ത്തകരുടെ ഒഴു ക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട് കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്

Read More »

ചാവക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ മുങ്ങിമരിച്ചു ; ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി

ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങി അപകടത്തില്‍ പ്പെട്ട രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ആറങ്ങാ ടി പുളിഞ്ചോടില്‍ പുതുവീട്ടില്‍ ഹിദായത്തുള്ളയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍(15)ആണ് മരിച്ചത് തൃശൂര്‍: ചാവക്കാട്

Read More »

തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ; ആധാര്‍ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യുഐഡിഎഐ അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റി ദ്ധരിപ്പി ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകര ണം. ആധാര്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ സാധാരണ

Read More »

വീഡിയോ നിര്‍മിച്ച യഥാര്‍ത്ഥ കുറ്റവാളികളെ പിടിച്ചാല്‍ സിപിഎം കുടുങ്ങും : വി ഡി സതീശന്‍

അശ്‌ളീല വീഡിയോ നിര്‍മിച്ച യഥാര്‍ത്ഥ കുറ്റവാളികളെ പിടിച്ചാല്‍ സിപിഎം അതിന് പിന്നില്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്- വിഡി സതീ ശന്‍

Read More »

ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ച് എഎപിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍ ; പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് പി സി സിറിയക്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ച് എഎപിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രീ റെക്കോര്‍ഡ് ചെയ്ത കോളുകളാണ് ആംആദ്മിയുടെ പേരില്‍ വരുന്നത് കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്

Read More »

സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി; പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ് ഒഴുക്കില്‍പ്പെട്ട് കാണതായ പെണ്‍കുട്ടിയുടെ മ്യതദേഹം കണ്ടെത്തി.പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ(17)യാണ് മരിച്ചത് കൊല്ലം: പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ് ഒഴുക്കില്‍പെട്ട് കാണതായ പെണ്‍കുട്ടിയുടെ മ്യതദേഹം കണ്ടെ

Read More »

ആധാര്‍ പകര്‍പ്പ് നല്‍കരുത്, ദുരുപയോഗം ചെയ്യാന്‍ സാധ്യത ; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ ക്കാര്‍. ആധാര്‍ പകര്‍പ്പ് സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ കൈമാറരുതെന്ന് ജനങ്ങ ളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. അടിയന്തരഘട്ടത്തില്‍ കൈമാറുബോള്‍ ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടു

Read More »

നേപ്പാളില്‍ 22 യാത്രക്കാരുമായി വിമാനം കാണാതായി ; നാലുപേര്‍ ഇന്ത്യക്കാര്‍

നേപ്പാളില്‍ യാത്രാവിമാനം കാണാതായി. നേപ്പാളിലെ പൊഖാറയില്‍ നിന്ന് 22 യാത്ര ക്കാരുമായി ഞായറാഴ്ച രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനി മയ ബന്ധമാണ് നഷ്ടമായത്. വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 യാത്രക്കാ രുണ്ടെന്നാണ്

Read More »

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു

പുത്തൂര്‍ സ്വദേശി ജോബി(47) ആണ് പകര്‍ച്ചവ്യാധിയായ വെസ്റ്റ്നൈല്‍ പനി ബാധിച്ച് തൃശൂരില്‍ മരിച്ച ത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ വെസ്റ്റ് നൈല്‍ പനി മരണമാണിത് തൃശൂര്‍ : പകര്‍ച്ചവ്യാധിയായ വെസ്റ്റ്നൈല്‍ പനി ബാധിച്ച്

Read More »

വിനീത പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ; ചരിത്രത്തിലാദ്യമായി വനിത അധ്യക്ഷ

കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത. വീക്ഷണം തൃശൂര്‍ ബ്യൂറോചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെ വനിത തിരുവനന്തപുരം: കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ

Read More »