Day: May 28, 2022

ഗാനമേളയില്‍ പാടുന്നതിനിടെ നെഞ്ചുവേദന; ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

 ഗാനമേളയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബ ഷീര്‍ അന്തരിച്ചു. ഗാനമേളയില്‍ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ: ഗാനമേളയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ചലച്ചിത്ര പിന്ന

Read More »

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ ; ജീവനക്കാരനെ പിരിച്ചുവിട്ട് കളമശ്ശേരി മെഡിക്കല്‍ കോളജ്

ഡോ.ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ താത്കാലിക ജീവനക്കാരനെ എറണാകുളം മെഡിക്കല്‍ കോളജ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മെ ഡിക്കല്‍ കോളജില്‍ ക്ലീനിങ് വിഭാഗം ജീവനക്കാരനായ കളമശ്ശേരി എച്ച്എംടി കോളനി യിലെ അരിമ്പാറ

Read More »

പിഎഫ്‌ഐ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ; കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീ സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍

Read More »

അബുദാബി -തിരുവനന്തപുരം വിമാനം വൈകിയത് 23 മണിക്കൂര്‍

വ്യാഴാഴ്ച രാത്രി ഒമ്പതിന് പുറപ്പെടേണ്ട വിമാനം 23 മണിക്കൂര്‍ വൈകി പുറപ്പെട്ടു. ഗര്‍ഭിണികളും കുട്ടികളും വയോധികരും ഉള്‍പ്പെട്ട യാത്രക്കാര്‍ വലിയ ദുരിതം സമ്മാനിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അബുദാബി : എയര്‍ ഇന്ത്യ ടാറ്റയുടെ

Read More »

ഖര മാലിന്യത്തില്‍ നിന്ന് വൈദ്യുതി-ഷാര്‍ജയ്ക്ക് പിന്നാലെ ദുബായിയിലും പ്ലാന്റ്

ഗള്‍ഫ് മേഖലയില്‍ ആദ്യമായി മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിക്കുന്ന പ്ലാന്റ് ഷാര്‍ജയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി ദുബായ് : ഖരമാലിന്യത്തിന്റെ സംസ്‌കരണം നഗരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. ജനങ്ങള്‍ താമസിക്കാത്ത ഇടത്ത് മാലിന്യ സംസ്‌കരണ

Read More »

ഡോ.ജോ ജോസഫിന്റെ അശ്ലീല വീഡിയോ ; എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ അശ്ലീല വീഡിയോ പ്രച രിപ്പിച്ചതിന് പിന്നില്‍ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. തൃക്കാക്ക രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തി നിടെയാണ്

Read More »

‘തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; വ്യാജ വീഡിയോ പ്രചരിപപ്പിച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍’: വി ഡി സതീശന്‍

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരി പ്പിച്ചതിന് പിന്നല്‍ സിപിഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിടിയിലായവര്‍ സിപിഎം ബന്ധമു ള്ളവരാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു കൊച്ചി:

Read More »

തെരുവില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ്‌വുമണ്‍ കഥാപാത്രം ; ‘അന്തരം’ത്തിലെ നേഹക്ക് പ്രഥമ ചലച്ചിത്ര പുരസ്‌കാരം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്‌കാരം നടി നേഹക്ക്. തെരുവ് ജീവിത ത്തില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ്‌വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മ യത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് അംഗീകാരം. പി അഭിജിത്തിന്റെ ആദ്യ

Read More »

പകയുടെയും സ്‌നേഹത്തിന്റെയും കഥ; പ്രദീപ് നാരായണന്‍ ഒരുക്കിയ ‘തീര്‍പ്പ്’ റിലീസായി

മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തുന്ന പിതാവിന്റെ പകയുടെ കഥ പറ യുന്ന ‘തീര്‍പ്പ് ‘ ഹ്രസ്വചിത്രം റിലീസായി. കേരളത്തില്‍ ഏറെ വിവാ ദമായ ഒരു കൊലപാതകത്തെ അടി സ്ഥാനമാക്കിയുള്ള ചിത്രമാണ് തീര്‍പ്പ് കൊച്ചി:

Read More »

വിദ്വേഷ മുദ്രാവാക്യം വിളി: കുട്ടിയും കുടുംബവും തിരിച്ചെത്തി; പിതാവ് കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശി അഷ്‌കര്‍ അലി ആണ് കസ്റ്റഡിയിലായത്. പള്ളു രുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ആലപ്പുഴ പൊലീസിന് കൈമാറും

Read More »

‘തന്നെ ജയിലയച്ചത് മുഖ്യമന്ത്രിയുടെ കുശുമ്പ്;പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയും’: പി സി ജോര്‍ജ്

തനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയുമെന്ന് പി സി ജോ ര്‍ജ്. ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. ബിജെപിയോട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി കോട്ടയം

Read More »

പള്‍സര്‍ സുനിക്ക് പണം നല്‍കി ; ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം. ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന്റെ തെളിവുകലാണ് ക്രൈം ബ്രാഞ്ച് ക ണ്ടെത്തിയത്. ദിലീപ് ഒരു ലക്ഷം രൂപ 2015 നവംമ്പര്‍ ഒന്നിന്

Read More »

മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ ഡോക്ടറുടെ കുറിപ്പും കരുതണം

ഒമാനിലേക്ക് എത്തുന്ന യാത്രക്കാര്‍ മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍ എഴുതി നല്‍കിയ കുറിപ്പും ഒപ്പം കരുതണമെന്ന് മുന്നറിയിപ്പ് മസ്‌കത്ത് : രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഒപ്പം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും കൈയ്യില്‍ കരുതണമെന്ന് ഒമാന്‍

Read More »

കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചനെ പുറത്തുവിടാന്‍ തീരുമാനിച്ചതിന് കാരണമുണ്ടെന്ന് സി ആര്‍ നീലകണ്ഠന്‍

മണിച്ചന്റെ ഡയറിയില്‍ നിന്ന് സിപിഎം നേതാക്കള്‍ക്കും പൊലീസ്, എക്‌സൈസ് ഉ ദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയത് വിവാദമായി രുന്നു. 2000 ഒക്ടോബര്‍ 31നാണ് മദ്യദുരന്തമുണ്ടാകുന്നത്.  കല്ലുവാതുക്കല്‍ മദ്യദുരന്തം കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന

Read More »

ഉമ്മല്‍ഖ്വയിനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം ഇനി ഓര്‍മ

ഇരുപതു വര്‍ഷത്തിലേറെയായി ഇ11 ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന റഷ്യന്‍ ചരക്കുവിമാനം പൊളിച്ചുവില്‍ക്കുന്നു ഉമ്മല്‍ഖ്വയിന്‍ :  സോവിയറ്റ് കാലഘട്ടത്തിലെ റഷ്യന്‍ വ്യോമസേനയുടെ ചരക്കു വിമാനമായിരുന്ന ഇല്യൂഷിന്‍ 11-76 ആണ് ഉമ്മല്‍ഖ്വയിനിലെ ബാരാക്കുട റിസോര്‍ട്ടിനു സമീപം

Read More »