
നിര്‍മാണം പുരോഗമിക്കുന്നു, അബുദാബിയിലെ ക്ഷേത്രം 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും
കോവിഡ് മൂലം നിര്‍മാണം മന്ദഗതിയിലായിരുന്നു. നിര്‍മാണം വീണ്ടും ത്വരിതഗതിയിലായെന്ന് സ്വാമി ബ്രഹ്‌മവിഹാരി ദാസ് അബുദാബി : സ്വാമി നാരായണ്‍ ട്രസ്റ്റ് നിര്‍മിക്കുന്ന അബുദാബിയിലെ ക്ഷേത്രത്തിന്റെ നിര്‍മാണം 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യ പൂജാരി സ്വാമി











