
മൃതദേഹങ്ങളുടെ കാവലാള്‍ വിനുവിന്റെ ജീവിതം സിനിമയാകുന്നു; നായകനായി മണികണ്ഠന്‍ ആചാരി, ചിത്രീകരണം കൊച്ചിയില്‍
പൊള്ളുന്ന മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങള്‍ മറവ് ചെയ്തു ശ്ര ദ്ധേയ നായ ആലുവ സ്വദേശി വിനു പിയുടെ വേറിട്ട ജീവിതം സിനിമയാകു ന്നു. ചിത്രത്തില്‍ വിനുവിന് ജീവന്‍ പകരുന്നത് മലയാളികളുടെ പ്രിയതാരം












