
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധം ; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി മരുതൂര്‍ സ്വദേശി അഷ്‌റഫ്, ഒമിക്കു ന്ന് സ്വദേ ശി കെ അലി എന്നിവരാണ് അറസ്റ്റിലായത് പാലക്കാട്