Day: May 23, 2022

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം ; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവ ത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. പൊലീസിനോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം തിരുവനന്തപുരം : പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍

Read More »

‘കോടതി വിധിയില്‍ സന്തോഷം, മറ്റാര്‍ക്കും ഈ ഗതി വരരുത് ‘; വിസ്മയയുടെ മാതാപിതാക്കള്‍

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മകള്‍ വിസ്മയക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും. പ്രതി കിരണ്‍കുമാര്‍ കുറ്റക്കാര നാണെന്ന സെഷന്‍സ് കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും മറ്റാര്‍ക്കും ഈ

Read More »

കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്ക്. കോഴിക്കോട് ചേവര മ്പലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭ വം. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ബസും

Read More »

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ സുഹൃത്ത് ശരതിന്റെ കൈവശം ; അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെയും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത്

Read More »

വ്യക്തി വൈരാഗ്യം; കൊല്ലത്ത് ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊന്നു

പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍(44)അണ് മരിച്ചത്.മരുതമണ്‍പള്ളി ജങ്ഷനിലാണ് കൊല പാതകം നടന്നത് കൊല്ലം : പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍(44)അണ് മരിച്ചത്.മരുതമണ്‍പള്ളി ജങ്ഷനിലാണ് കൊല പാതകം

Read More »

വിസ്മയ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരന്‍;ശിക്ഷാവിധി നാളെ

സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരരനെന്ന് കോടതി. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തി യാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു

Read More »

തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍; ഒല്ലൂര്‍ തൊഴിലാളി സഹകരണസംഘം ബിജെപിയുടെ നിയന്ത്രണത്തില്‍

വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘവും ഇതോടെ ബിജെപിയുടെ കൈയിലെത്തി. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി സം സ്ഥാന പ്ര സിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം വിതരണം

Read More »

സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ ത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചത്. കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു. 66

Read More »