
ഇന്ധന വില കുറച്ച് കേന്ദ്രസര്‍ക്കാര്‍; പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു
രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ് കുറച്ചത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പാചക വാതക സബ്സിഡിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര











