
ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം ; ‘അന്തരം’ സൗത്ത് ഏഷ്യന്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ഉദ്ഘാടന ചിത്രം
ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം മുഖ്യപ്രമേയമാക്കി പി അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തരം’ സിനിമ സൗത്ത് ഏഷ്യയിലെ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പി ക്കും. ചെന്നൈ ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന











