
യുഎഇയില്‍ 319 പേര്‍ക്ക് കൂടി കോവിഡ്, രോഗമുക്തി 344
മാര്‍ച്ച് ഏഴിനു ശേഷം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 319 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 124,534 ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് 319 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്.
















