
പച്ചമനുഷ്യരായി മമ്മൂട്ടിയും പാര്‍വതിയും ; അവര്‍ണ്ണരല്ല സവര്‍ണ്ണരാണ് നവീകരിക്കപ്പെടേണ്ടതെന്ന് ‘പുഴു’ പറയുന്നു
മലയാളികലുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. നവോത്ഥാനം എത്രമാത്രം കൊട്ടിഘോഷിച്ചാലും അതെല്ലാം വെറും പൊള്ളയാണെന്ന് വിളിച്ചു പറയുന്ന ചിത്രം. ജാതിബോധം കേരളീയരുടെ മനസില്‍ നിന്ന് ഒരിക്കലും വിട്ടുപോകില്ല എന്നാണ് ‘പുഴു’ നമ്മെ ഓര്‍മിപ്പിക്കുന്നു