Day: May 13, 2022

ഗുരുതര സാമ്പത്തിക പ്രതിസന്ധി ; കേരളത്തിന് 5000 കോടിയുടെ വായ്പയെടുക്കാന്‍ കേന്ദ്രാനുമതി

കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ വക്കിലായ കേരളത്തിന് 5000 കോടി രൂപയുടെ വാ യ്പയെടുക്കാന്‍ ഒടുവില്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അനു മതി. ഇതോടെ താത്ക്കാലി ക ആശ്വാസത്തിലാണ് സംസ്ഥാനം. ന്യുഡല്‍ഹി: കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ വക്കിലായ കേരളത്തിന് 5000

Read More »

ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം ; 20 പേര്‍ വെന്തുമരിച്ചു

ഡല്‍ഹിയിലെ മൂന്ന് നില ഓഫീസ് കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര്‍ വെ ന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുണ്ട്കാ മെട്രോസ്റ്റേഷന് സമീപത്തെ കെട്ടിടത്തി ലാണ് തീപിടിത്തം ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് നില ഓഫീസ്

Read More »

ഷെയ്ഖ് ഖലീഫ- യുഎഇയുടെ വികസന നായകന്‍

യുഎഇയുടെ സ്ഥാപക നേതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ മകനായ ഷെയ്ഖ് ഖലീഫ വികസന നായകന്‍ എന്ന നിലയിലാണ് രാജ്യത്ത് അറിയപ്പെടുന്നത്. അബുദാബി : യുഎഇയുടെയും അബുദാബി എമിറ്റേറ്റിന്റേയും വികസനത്തില്‍ നിര്‍ണായക

Read More »

50 ലേറെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ; സിപിഎം കൗണ്‍സിലറായ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കേസില്‍ നഗരസഭ കൗണ്‍സിലറും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വി ദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരുന്നു മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ

Read More »

ആകാശവാണി മുന്‍ ജീവനക്കാരന്‍ നെയ്യാര്‍ ഡാമില്‍ മരിച്ചനിലയില്‍

ഗായകനും ആകാശവാണി മുന്‍ ജീവനക്കാരനമായ കാട്ടാക്കട പ്രേംകുമാറിനെ നെയ്യാ ര്‍ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസായിരുന്നു. നാടക നടനും ലളിത ഗാന ങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരന്‍ കൂടിയാണ് പ്രേംകുമാര്‍ തിരുവനന്തപുരം: ഗായകനും

Read More »

മോഡല്‍ ഷഹാനയുടെ മരണം ; ഭര്‍ത്താവ് സജാദ് അറസ്റ്റില്‍

നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജാദ് അറസ്റ്റില്‍. അത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളെ നാളെ കോടതിയില്‍ ഹാജരാ ക്കും. ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം കോഴിക്കോട്: നടിയും

Read More »

ഷെയ്ഖ് ഖലീഫയുടെ വിയോഗം, യുഎഇയില്‍ മൂന്നു ദിവസം പൊതുഅവധി, നാല്‍പതു ദിവസത്തെ ദുഖാചരണം

പൊതുമേഖല-സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി നല്‍കിയിട്ടുണ്ട്. നാല്‍പതു ദിവസം ദേശീയ പതാക പാതി താഴ്ത്തും. അബുദാബി : യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെ തുടര്‍ന്ന് മൂന്നു ദിവസം പൊതു

Read More »

മാധ്യമപ്രവര്‍ത്തകന്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു

സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്നാണ് അന്ത്യം. സുപ്രഭാതം ദിനപ്പത്രം സീനിയര്‍ റിപ്പോര്‍ട്ടറാണ്. കോഴിക്കോട്: സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു. 41 വയസ്സായിരുന്നു.

Read More »

ആലപ്പുഴയില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു; നില ഗുരുതരം

ആലപ്പുഴ മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് വെട്ടേറ്റത്. ബന്ധുവായ ജിജിയാണ് വെട്ടിയത്. രേണുകയുടെ നില ഗുരുതരമാണ് ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ്

Read More »

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു

പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. അബുദാബി:  യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് പ്രസിഡന്‍ഷ്യല്‍ കാര്യ

Read More »

മോന്‍സണ്‍ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം ; മോഹന്‍ലാലിന് ഇഡി നോട്ടീസ്

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് ഇഡി (എന്‍ ഫോഴ്സ്മെന്റ് ഡയ റക്ടറേറ്റ്) നോട്ടീസ്. അടുത്തയാഴ്ച  കൊച്ചി മേഖല ഓഫീസില്‍ ഹാജരാകാനാണ് നടനോട്  ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Read More »

തടിയന്റവിട നസീറിന്റെ കൂട്ടാളി കണ്ണൂരില്‍ പിടിയില്‍; ഒളിവില്‍ താമസിച്ചിരുന്നത് മുന്‍ പിഡി പി നേതാവിന്റെ വീട്ടില്‍

തീവ്രവാദ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍.ഫിറോസ് ഇടപ്പള്ളിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഫിറോസിനെ എടക്കാട് പൊ തുവാച്ചേരിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍: തീവ്രവാദ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍.ഫിറോസ്

Read More »

‘എന്റെ മോളെ അവന്‍ കൊന്നതാണ്, അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’ ; ഷഹനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ഉമ്മ

മോഡലും നടിയുമായ ഷഹനയെ ഭര്‍ത്താവ് സജാദ് കൊലപ്പെടുത്തിയതാണെന്ന് ഉമ്മ ഉ മൈബ. മകളെ കൂടുതല്‍ സ്ത്രീധനം ചോദിച്ചു സജ്ജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഉമൈബ മാധ്യമങ്ങളോട് പറഞ്ഞു കോഴിക്കോട്: മോഡലും നടിയുമായ ഷഹനയെ ഭര്‍ത്താവ് സജാദ്

Read More »

‘കെ വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു, ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെ’ : വി ഡി സതീശന്‍

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്ര യാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോ ട്ടെയെന്നും സതീശന്‍ പറഞ്ഞു കൊച്ചി: കോണ്‍ഗ്രസ് പുറത്താക്കിയ

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കായിക അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വകാര്യ സ്‌കൂളിലെ കായിക അധ്യാപകന്‍ അറസ്റ്റിലായി. വയനാട് കല്‍പ്പന സ്വദേശിയായ അ ധ്യാപകനാണ് പിടിയിലായത്. കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വകാര്യ സ്‌ കൂളിലെ

Read More »

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ

Read More »

കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കാസര്‍കോട് ചെ റുവത്തൂര്‍ സ്വദേശി ഷഹന(20)യാണ് മരിച്ചത്. ഇന്നലെ രാത്രി വാടക വീട്ടില്‍ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കോഴിക്കോട്: ചേവായൂരില്‍ നടിയും

Read More »

ദുബായിലെ വില്ലയില്‍ നിന്നും പന്ത്രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ കറന്‍സിയും ആഭരണങ്ങളും കവര്‍ന്നു, പിടിയിലായി

ജുമൈറ വില്ലേജിലെ വില്ലയില്‍ കയറിയ സംഘമാണ് താമസക്കാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ദുബായ് രണ്ട് വര്‍ഷം മുമ്പ് അറേബ്യന്‍ റാഞ്ചസ് വില്ലയില്‍ നടന്ന മോഷണം ക്രൂരമായ ഇരട്ട കൊലപാതകത്തില്‍ കലാശിക്കുകയും കുറ്റവാളിക്ക് വധശിക്ഷ ലഭിക്കുകയും

Read More »

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്നാം തവണയും ഭാഗ്യശാലി. പ്രവാസി മലയാളിക്ക് ഏഴരക്കോടി

ദുബായിയില്‍ സ്വന്തം ബിസിനസ് സ്ഥാപനം നടത്തുന്ന പ്രവാസി മലയാളിക്ക് ഇത് മൂന്നാം തവണയാണ് നറുക്ക് വീഴുന്നത് ദുബായ് : ഒരേ നറുക്കെടുപ്പില്‍ മൂന്നു തവണ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളി സുനില്‍ ശ്രീധരന്‍.

Read More »