
ആകാശ് തില്ലങ്കേരി വിവാഹിതനായി ; വധു ഹോമിയോ ഡോക്ടര്‍ അനുപമ
സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആകാശ് തില്ലങ്കേരി വിവാഹി തനായി. കണ്ണൂര്‍ സ്വദേശിയും ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. അനുപമയുടെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്. ഇരുവരും ഏറെക്കാലമായി പ്രണയത്തി ലായിരുന്നു കണ്ണൂര്‍:











