
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ മകന്‍ അന്തരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ മകന്‍ ജിതീഷിന്റെ (29) മര ണത്തില്‍ ചികിത്സാപിഴവെന്ന് ആരോപണം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയി ലിരി ക്കെയാണ് മരണം സംഭവിച്ചത് കൊച്ചി: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ