Day: May 8, 2022

സൗദി അറേബ്യ : സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരം

കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൗദി രാജാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്   ജിദ്ദ  : സൗദി ഭരണത്തലവന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ജിദ്ദയിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍

Read More »

ഫോട്ടോയെടുക്കുന്നതിനിടെ കാല്‍ വഴുതി കായലില്‍ വീണു ; ആലപ്പുഴയില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് വീണു മരിച്ചു

പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുള്‍ മനാഫ് (42) ആണ് മരിച്ചത്. ആലപ്പുഴ: പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍

Read More »

സാരഥി കുവൈത്ത് വാര്‍ഷികം : സജീവ് നാരായണന്‍ പ്രസിഡന്റ്, സി വി ബിജു ജനറല്‍ സെക്രട്ടറി

കോവിഡ് മഹാമാരി കാലത്ത് ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ചവരെ വാര്‍ഷിക പൊതുയോഗ ചടങ്ങില്‍ ആദരിച്ചു. കുവൈത്ത് സിറ്റി : ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈത്ത് വാര്‍ഷിക പൊതുയോഗം സംഘടിപ്പി ച്ചു. സാരഥി മുതിര്‍ന്ന അംഗം അഡ്വ.

Read More »

ഖത്തര്‍ : വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് സ്വീകരണം

ദോഹയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ വി മുരളീധരന്‍ പങ്കെടുക്കും. ഖത്തര്‍ ഭരണാധികളുമായി ചര്‍ച്ച നടത്തും   ദോഹ :  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി. ദോഹ

Read More »

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധം

xമെട്രോയില്‍ സഞ്ചരിക്കുന്നതിനും സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും ഈ കാര്‍ഡ് നിര്‍ബന്ധമാണ് ദോഹ :  ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ലോകകപ്പ് മത്സരങ്ങള്‍

Read More »

വാടകയിലും വര്‍ദ്ധനവ്, , ചെലവേറുന്നു ; പ്രവാസികളുടെ ബജറ്റ് താളം തെറ്റും

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനു പിന്നാലെ വാടകയും വര്‍ദ്ധിക്കുമെന്ന സൂചനകള്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയാകും അബുദാബി : യുഎഇയില്‍ വീട്ടുവാടക വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കയുമായി പ്രവാസികള്‍. കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്കാണ് പ്രതിമാസ ബജറ്റ് താളം തെറ്റുക. കോവിഡ്

Read More »

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു ; അപകടം ബന്ധുവീട്ടില്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്, ശബരീനാഥ് എന്നി വരാണ് മരിച്ചത് പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ

Read More »

ആംആദ്മിക്ക് പിന്നാലെ ട്വന്റി 20യും പിന്‍മാറി; തൃക്കാക്കരയില്‍ ത്രികോണ പോരാട്ടം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. ആംആദ്മിയോട് സഹ കരിച്ച് പോകാന്‍ ഒരുങ്ങുന്ന ട്വന്റി20യും സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സാബു ജേക്കബ് പറഞ്ഞു കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. ആംആദ്മിയോട് സഹകരിച്ച് പോകാന്‍ ഒരുങ്ങുന്ന ട്വന്റി20യും

Read More »

ചുട്ടുപൊള്ളുന്ന പ്രമേയം, തീക്ഷ്ണമായ ആവിഷ്‌കാരം ; ‘ജന ഗണ മന’ ഓരോ ഇന്ത്യാക്കാരന്റെയും ചിത്രം

‘ഒരു പട്ടിയെ കൊന്നാല്‍ മനുഷ്യന്‍ ചോദിക്കാനെത്തുന്ന ഈ നാട്ടില്‍ മനുഷ്യനെ കൊന്നാല്‍ ചോദിക്കാന്‍ ഒരു പട്ടിപോലും വരില്ല’. ‘നോട്ട് നിരോധിച്ചു ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ

Read More »

തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാ ന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്‍. ഇതോടെ തൃക്കാക്കരയിലെ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി എ എന്‍

Read More »