Day: May 7, 2022

ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതി വര്‍ദ്ധിച്ചു

ഒമാന്റെ ക്രൂഡോയില്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക് മസ്‌കത്ത് : ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ 44.4

Read More »

ഷവര്‍മ സാമ്പിളില്‍ ഷിഗല്ല ബാക്ടീരിയ സാന്നിധ്യം : ആരോഗ്യ മന്ത്രി

ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മ യുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും

Read More »

ജിസിസി മുനിസിപ്പാലിറ്റികളുടെ സംയുക്ത യോഗം കുവൈത്തില്‍

ജിസിസി രാജ്യങ്ങളിലെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കുവൈത്തില്‍ . സ്മാര്‍ട് മുനിസിപ്പാലിറ്റി എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കുവൈത്ത് സിറ്റി :  പതിനൊന്നാമത് ജോയിന്റ് ഗള്‍ഫ് മുനിസിപ്പല്‍ വര്‍ക്‌സ് കോണ്‍ഫറന്‍സിന് കുവൈത്ത് സിറ്റി

Read More »

റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു, ദുരൂഹതകള്‍ അകലട്ടെയെന്ന് സുഹൃത്തുക്കള്‍

കുറഞ്ഞകാലം കൊണ്ട് പ്രവാസികളുടെ ഇഷ്ടപ്പെട്ട വ്‌ളോഗറായി മാറിയ റിഫയുടെ വേര്‍പാ ടിന്റെ ആഘാത്തതിലാണ് പലരും. റിഫയുടെ മരണത്തിലെ ദുരൂഹതകള്‍ മാറട്ടെയെന്ന് പ്ര വാസി മലയാളി സുഹൃത്തുക്കള്‍. ദുബായ് : സ്വപ്‌ന നഗരിയില്‍ പുതിയ ജീവിതം

Read More »

ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കും, വിമാന സര്‍വ്വീസുകള്‍ക്ക് മാറ്റം

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഷാര്‍ജയില്‍ നിന്നാകും സര്‍വ്വീസ് നടത്തുക. ദുബായ്  : റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നതിനാല്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനസര്‍വ്വീസുകള്‍ക്ക് മാറ്റം. മെയ്

Read More »

വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റി ലായത്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത

Read More »

അബുദാബി : തിരക്കേറിയ പാതയില്‍ വാഹനം നിര്‍ത്തി ; വാഹനങ്ങളുടെ കൂട്ടയിടി

ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് കാണിക്കുന്ന വീഡിയോ അബുദാബി :  തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അബുദാബി പോലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു.

Read More »

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ; മൊട്ട വര്‍ഗീസ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസാണ് മരിച്ചത്. മോഷണക്കേസുകളിലും അബ്കാരി കേസു കളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത് പത്തനംതിട്ട: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ദുരൂഹ

Read More »

മദ്യപിച്ച് വാക്കുതര്‍ക്കം ; അനുജന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

കാക്കാഴം പുതുവല്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. അമ്പലപ്പുഴയ്ക്ക് സമീപം കാക്കാഴം കടല്‍ത്തീരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ സിബിയെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു ആലപ്പുഴ: വാക്കു തര്‍ക്കത്തിനിടെ അനുജന്‍

Read More »

മലയാളി നഴ്‌സ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു ; ഭര്‍ത്താവും മക്കളും ഗുരുതരാവസ്ഥയില്‍

ഈദ് അവധിയാഘോഷിക്കാന്‍ റാസല്‍ ഖൈമയിലെ മലനിരകളിലേക്ക് പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം റാസല്‍ ഖൈമ:  യുഎഇയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയിസില്‍ അവധിയാ ഘോഷിക്കാന്‍ പോയ വാഹനം നിയന്ത്രണം

Read More »

വ്‌ളോഗര്‍ റിഫയുടെ മരണത്തില്‍ ദുരൂഹത ; പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തു

ദുരൂഹ സാഹചര്യത്തില്‍ ദുബൈയില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ ദാറുടെ മേല്‍നോട്ട ത്തിലാണ് പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ദുബൈയില്‍

Read More »

അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്നയും മകന്‍ ധ്രുവുമാണ് മരിച്ചത്. രാവിലെ 6 മണിയോടെ യാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേ ഹങ്ങള്‍ കണ്ടെത്തുന്നത്. കണ്ണൂര്‍ : കണ്ണൂരില്‍ അമ്മയും

Read More »

‘സഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് വിശ്വസിക്കുന്നില്ല, പ്രചാരണം നിക്ഷിപ്ത താല്‍പ്പര്യക്കാരുടേത് ‘ : രമേശ് ചെന്നിത്തല

തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പ ര്യക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയാണ് സ്ഥാനാര്‍ഥിയെ നിശ്ച യിച്ചതെന്ന് കരുതുന്നി ല്ല.വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെ ന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

Read More »

‘ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് സഭാസ്ഥാപനം രാഷ്ട്രീയ വേദിയാക്കി’ ; എതിര്‍പ്പുമായി വൈദികര്‍ രംഗത്ത്

 ലിസി ആശുപത്രിയില്‍ വെച്ച് ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതി നെതിരെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരാണ് വിമര്‍ ശനവുമായി രംഗത്തുവന്നത് കൊച്ചി: സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ വെച്ച് തൃക്കാക്കര ഉപതെര ഞ്ഞെടുപ്പിലെ

Read More »

വീണ്ടും ഇരുട്ടടി : ഒറ്റയടിക്ക് കൂട്ടിയത് അമ്പത് രൂപ ; ആയിരം പിന്നിട്ട് ഗാര്‍ഹിക സിലിണ്ടര്‍ വില

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില ആയിരം കടന്നു തിരുവനന്തപുരം : രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതക

Read More »

അബുദാബി : ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടി

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ അബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്ന പ്രവണത മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി അബുദാബി പോലീസ്. ഇത് തടയാന്‍ കര്‍ശന നടപടികള്‍

Read More »

കുട്ടികളുടെ വായനോത്സവം : ഷാര്‍ജയില്‍ എത്തുന്നത് ഇരുപത്തിയഞ്ച് എഴുത്തുകാര്‍

കുട്ടികളുമായി സംവദിക്കാന്‍ ലോകമെമ്പാടും നിന്നുള്ള ഇരുപത്തിയഞ്ച് എഴുത്തുകാര്‍ ഷാര്‍ജ  : കുട്ടികളിലെ വായന ശീലം വളര്‍ത്തുന്നതിന് സംഘടിപ്പിച്ചിട്ടുള്ള വായനോത്സവം മെയ് പതിനൊന്നു മുതല്‍ 22 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ഇന്ത്യയില്‍ നിന്നും

Read More »

ഡോ. റോയി കള്ളിവയലില്‍ ഏഷ്യ-പസിഫിക് ചെയര്‍മാന്‍

ലോക മാനസികാരോഗ്യ ഫെഡറേഷന്‍ ഏഷ്യ-പസിഫിക് ചെയര്‍മാനും ആഗോള വൈസ് പ്രസിഡന്റു മായി ഡോ.റോയി കള്ളിവയലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തു ന്ന ആദ്യ ഇന്ത്യക്കാരനാണ്. ലണ്ടനില്‍ ജൂണ്‍ 28 മുതല്‍ നടക്കുന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ്

Read More »