Day: May 6, 2022

ആഘോഷ രാവുകളുമായി ജിദ്ദ സീസണ്‍ 2022, അവധി ദിനങ്ങളില്‍ എത്തിയത് രണ്ടു ലക്ഷം പേര്‍

ജിദ്ദയിലെ ഒമ്പത് ഇടങ്ങളിലായാണ് അറുപതു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ നടക്കുന്നത്. ജിദ്ദ :  ചെറിയ പെരുന്നാള്‍ ആഘോഷത്തിന് മാറ്റേകി മെയ് രണ്ടിന് ആരംഭിച്ച പരിപാടികള്‍ക്ക് സാക്ഷികളാകാന്‍ ആദ്യ മുന്നു ദിനം തന്നെ രണ്ട്

Read More »

പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു.നെഹ്റു ട്രോഫി വാര്‍ഡ് അനീ ഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് ആലപ്പുഴ : പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി

Read More »

സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുനല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി; വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍

കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ മൈനര്‍ ഇറി ഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസ് സര്‍ക്കാരിന്റെ ബ്ലാക് ലിസ്റ്റി ലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ്. കോട്ടയം: കോട്ടയത്ത് കരാറുകാരനില്‍ നിന്ന് പതിനായിരം

Read More »

ജിസിസി : പുതിയ കോവിഡ് കേസുകള്‍ കുറയുന്നു, ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴു ദിവസം

ഒരാഴ്ചയ്ക്കുള്ളില്‍ ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് അറുപതു ദിവസം . അബുദാബി :  കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ലാതെയാണ് പോയ വാരം അവസാനിച്ചത്. ഒമാനില്‍

Read More »

ചവറ പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ പഞ്ചായത്ത് പ്രസി ഡന്റ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ചവറ എംസി ജ ങ്ഷനില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം: കൊല്ലത്ത്

Read More »

‘കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തുകേന്ദ്രം, തീവ്രവാദികളെ സഹായിക്കുന്നത് പിണറായി വിജയന്‍’ : ബിജെപി ദേശീയ അദ്ധ്യക്ഷന്‍

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീ വ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നവരെ സ

Read More »

കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വീട്ടുജോലിക്കാരനെ സിബിഐ അറസ്റ്റു ചെയ്തു

കുവൈത്ത് സ്വദേശിയേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെയാണ് സിബിഐ കേസ് എടുത്തത്.   കുവൈത്ത് സിറ്റി വീട്ടുടമയേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരനെ  സിബിഐ അറസ്റ്റുചെയ്ത്. ആന്തലൂസിലെ സ്വദേശിയുടെ വീട്ടില്‍ ജോലി

Read More »

വിസ്മയക്കാഴ്ചകള്‍ക്ക് താല്‍ക്കാലിക വിട, ഗ്ലോബല്‍ വില്ലേജിന് തിരശ്ശീല വീഴുന്നു

2021 ഒക്ടോബര്‍ 26 ന് ആരംഭിച്ച ഗ്ലോബല്‍ വില്ലേജ് 194 ദിവസമാണ് ഇക്കുറി പ്രവര്‍ത്തിച്ചത്. ചരിത്രത്തിലാദ്യമായി ഈദ് പെരുന്നാള്‍ ഗ്ലോബല്‍ വില്ലേജില്‍ ആഘോഷിക്കുന്നതിനും ഏവരും സാക്ഷികളായി.   ദുബായ് : ലോകവൈവിധ്യങ്ങളെ ഒരു കൂടാരത്തില്‍

Read More »

43 ലക്ഷം തട്ടിയെടുത്തു; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മ്മജന്‍ അടക്കം 11 പേര്‍ക്കെതിരെയാണ്. കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത് കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ

Read More »

ചൈനയില്‍ കോവിഡ് വ്യാപനം; ഏഷ്യന്‍ ഗെയിംസ് മാറ്റിവെച്ചു

ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ട ഏഷ്യ ന്‍ ഗെയിംസ് മാറ്റി വെച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവില്‍ സെ പ്റ്റംബര്‍ 10 മുതല്‍ 25 വരെ നട ക്കേണ്ട ഗെയിംസാണ്

Read More »

‘സുകുമാരന്‍ നായര്‍ പിതൃതുല്യന്‍, സന്ദര്‍ശിച്ചത് അനുഗ്രഹം തേടാന്‍’: ഉമ തോമസ്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.പി ടി തോമസിന് എന്‍എസ് എസ് നേതൃത്വവു മായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞു കോട്ടയം :

Read More »

എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ വിവാഹിതയായി

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍ വിവാ ഹിതയായി. സൗണ്ട് എന്‍ജിനീയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് ന്യൂഡല്‍ഹി:

Read More »

തമ്പാനൂരില്‍ ഹോട്ടലില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍ ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

തമ്പാനൂരില്‍ ഹോട്ടലില്‍ പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണ മെന്ന്

Read More »

രാജ്യത്ത് പുതുതായി 3,545 പേര്‍ക്ക് കോവിഡ് ; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കുന്നു

രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന രോഗികള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതു തായി 3,545 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ 17 മരണങ്ങളും റി പ്പോര്‍ട്ട്

Read More »

‘സഭയുടെ സ്ഥാനാര്‍ഥിയല്ല, എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ട്’ ; ആരോപണങ്ങള്‍ തള്ളി ജോ ജോസഫ്

സഭയുടെ സ്ഥാനാര്‍ഥിയാണെന്ന ആരോപണങ്ങള്‍ തള്ളി ഇടത് മുന്നണി സ്ഥാനാര്‍ഥി ഡോ ക്ടര്‍ ജോ ജോസഫ്. സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. ജോലി ക്കിടയിലാ യുന്നതിനാലാണ് വാര്‍ത്ത സമ്മേളനത്തില്‍ വൈദികര്‍ക്കൊപ്പം എത്തിയതെന്നും സ്ഥാനാര്‍ ഥിത്വം സംബന്ധിച്ച് വിവാദങ്ങള്‍

Read More »

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍ ; ജനം വലഞ്ഞു, നേരിടാന്‍ ഡയസ്നോണ്‍

ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെ യാണ് സമരം. പണിമുടക്ക് ജനജീ വിതത്തെ സാര മായി ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയെ

Read More »

ഭാര്യയേയും മകളേയും തീകൊളുത്തിക്കൊന്ന മുഹമ്മദ് പോക്‌സോ കേസ് പ്രതി ; ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും

പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മുഹമ്മദ് പോക്സോ കേസ് പ്രതി. കാസര്‍കോട് മേല്‍പ്പറമ്പ് പൊലീസാണ് 2020 നവംബര്‍ 28 മുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തത് മലപ്പുറം: പെരിന്തല്‍മണ്ണയില്‍

Read More »