
സുഗതകുമാരിയുടെ കവിത, ആശാ ശരത്തിന്റെ നൃത്താവിഷ്‌കാരം
ബഹ്‌റൈന്‍ കേരള സമാജം ഒരുക്കിയ നൃത്തോത്സവ വേദിയില്‍ ഭരത നാട്യത്തിന്റെ വശ്യമാര്‍ന്ന ചുവടുകളുമായി ആശാ ശരത് മനാമ സിറ്റി : ലാസ്യവും ഭാവവും ചേര്‍ന്ന അഴകില്‍ ഭരതനാട്യത്തിന്റെ നൃത്തച്ചുവടുകളില്‍ കവിതയുടെ ചൊല്ലിയാട്ടം. കാലാസ്വാദകരെ















