
ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
പെരുന്നാള്‍ അവധി ആഘോഷിച്ച് മടങ്ങും വഴി ദുരന്തം, എസ് യുവി കല്ലില്‍ ഇടിച്ച് മറിഞ്ഞു ദോഹ : ഈദ് അവധി ആഘോഷിക്കാന്‍ പോയ സുഹൃത്തുക്കളുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു.

പെരുന്നാള്‍ അവധി ആഘോഷിച്ച് മടങ്ങും വഴി ദുരന്തം, എസ് യുവി കല്ലില്‍ ഇടിച്ച് മറിഞ്ഞു ദോഹ : ഈദ് അവധി ആഘോഷിക്കാന്‍ പോയ സുഹൃത്തുക്കളുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു.

കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടി ഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറി(30)നെയാണ് കാണാതായത്. കൊല്ലം : കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ

അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന വായ്പാനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ ധന വരുത്തി. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയര്‍ന്നു.

കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെ സ്റ്റേഷ നില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ലഖ്നൗ: കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎമ്മിലും എല്‍ഡിഎഫിലും ഏതെങ്കി ലും ഒരാള്‍ക്ക് മാത്രമായി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനോ പ്രഖ്യാപിക്കാനോ കഴിയില്ല. കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ

മലപ്പുറം സ്വദശിയായ ഡ്രൈവര്‍ക്ക് ഗ്രാന്‍ഡ് പ്രൈസ്, രണ്ടും മൂന്നും സമ്മാനങ്ങളും പ്രവാസി മലയാളികള്‍ക്ക് അബുദാബി : ഈദ് സ്‌പെഷ്യല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍. അജ് മാനില്‍ കുടിവെള്ള ടാങ്കറിന്റെ

ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൊച്ചുറാണി ജോസഫിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന പരിഗണന വന്നാല്‍ കൊച്ചുറാണി സ്ഥാ നാര്‍ഥിയാകുമെന്ന് ഉറപ്പ് കൊച്ചി: കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കരയിലെ