
പി ടി തുടങ്ങിവച്ചത് പൂര്‍ത്തിയാക്കും ; തൃക്കാക്കരയില്‍ ഉമ തോമസ് തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങി
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ നേതൃത്വത്തിന് നന്ദി പറഞ്ഞ് ഉമ തോമ സ്. പി ടി തോമസിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമാണ് സ്ഥാനാര്‍ഥിത്വമെന്ന് ഉമ തോമ സ് പറഞ്ഞു. പി ടി തോമസ് തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും