
കെജരിവാള്‍ കേരളത്തിലേക്ക്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം, ട്വന്റി 20യുമായി സഖ്യ പ്രഖ്യാപനം ഉടന്‍
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാ ള്‍ കേരളത്തിലേക്ക്. ഈ മാസം 15ന് അരവിന്ദ് കെജരിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാളിന്റെ സന്ദര്‍ശനം. കൊച്ചി: