Day: May 1, 2022

മാസപ്പിറവി ദൃശ്യമായി ഒമാനില്‍ ഈദ് പെരുന്നാള്‍ തിങ്കളാഴ്ച

റമദാന്‍ മുപ്പത്പൂര്‍ത്തിയായതായി മതകാര്യ വകുപ്പ് അറിയിച്ചു. ചാന്ദ്ര ദര്‍ശന കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത് മസ്‌കത്ത് :  ഒമാന്റെ വിവിധ ഇടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈദ് പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് മതകാര്യ

Read More »

‘പുസ്തകം പ്രസിദ്ധീകരിക്കരുത്, മാപ്പ് പറയണം’; ടിക്കറാം മീണയ്ക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രി പിണറായി വിജ യന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസയച്ചു. മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടിസ്. തിരുവനന്തപുരം: മുന്‍

Read More »

ജോണ്‍ പോള്‍ നല്ല സിനിമയുടെ ജനകീയ മുഖം : കെ ആര്‍ ചെത്തല്ലൂര്‍

ജോണ്‍ പോള്‍ നല്ല സിനിമ യുടെ ജനകീയ മുഖമായിരുന്നു എന്നും ജീവിതത്തിന്റെ സിംഹ ഭാഗവും അദ്ദേഹം നല്ല സിനിമയ്ക്കു വേണ്ടിയും സിനിമയെ കൂടുതല്‍ ജനകീ യമാക്കുന്നതിനു വേണ്ടിയും പ്രയത്‌നിച്ചു എന്നും ഇന്‍സൈറ്റ് പ്രസിഡന്റ് കെ

Read More »

മാസപ്പിറവി കണ്ടില്ല ; ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച,നാളത്തെ അവധിയില്‍ മാറ്റമില്ല

ഈദ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു തിരുവനന്തപുരം: ഈദ്

Read More »

സ്വത്ത് തര്‍ക്കം : കോഴിക്കോട് സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അനുജന്റെ അടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ (75) ആണ് മരിച്ചത് കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അനുജന്റെ അടിയേറ്റ്

Read More »

വിജയ് ബാബുവിനെ ‘അമ്മ’ എക്സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കി ; മാനംരക്ഷിക്കാന്‍ തന്നെ ഒഴിവാക്കണമെന്ന് കത്ത് നല്‍കി

ലൈംഗിക പീഡന കേസിള്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവി നെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൊച്ചിയില്‍ ചേര്‍ന്ന് സം ഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം കൊച്ചി:

Read More »

സ്‌കൂട്ടര്‍ ഡിവൈഡറില്‍ ഇടിച്ച് തെറിച്ചുവീണ് യുവതിയ്ക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍ ആര്‍ആര്‍എ ഡി-1ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്. നന്ദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ചാ യിരുന്നു അപകടം. തിരുവനന്തപുരം: സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച്

Read More »

പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്; മേല്‍വിലാസക്കാരനെ പൊക്കി എക്സൈസ്

പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്‌സല്‍ രൂപത്തില്‍ കഞ്ചാവ് എത്തിയത്. പാഴ്‌സല്‍ വന്ന വിലാസത്തിലെ വ്യക്തിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കൊല്ലം: പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്.

Read More »

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ ; കാസര്‍കോട് വിദ്യാര്‍ത്ഥിനി മരിച്ചു, നിരവധിപ്പേര്‍ ചികിത്സയില്‍

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവന ന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മര ണം. ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക്

Read More »

‘അറസ്റ്റ് തീവ്രവാദികള്‍ക്ക് പിണറായി വിജയന്റെ റംസാന്‍ സമ്മാനം’ ; പിസി ജോര്‍ജിന് ജാമ്യം

വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ പിസി ജോര്‍ജിന് കോടതി ഉപാധിയോടെ ജാ മ്യം. വഞ്ചിയൂര്‍  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോട തിയാണ് ജാമ്യം അനുവദിച്ചത്. ഹിന്ദു മഹാസമ്മേളനത്തി ല്‍ താനെന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞോ

Read More »

വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ; മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും വക്കീല്‍നോട്ടീസ്

വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുക യും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സം വിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്ക

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കോവിഡ്; മരണം 40, ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 364 കേസുകള്‍ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പ്രതിദിന രോഗികള്‍

Read More »

വാണിജ്യ പാചക വാതക വില കൂട്ടി; 19 കിലോ സിലിണ്ടറിന് 2355.50 രൂപ നല്‍കണം

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ട റുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള

Read More »

മതേതര സാഹോദര്യം വിളംബരം ചെയ്ത് ‘സൗഹൃദത്തനിമ’ : മാതൃകയായി കുവൈത്ത് തനിമയുടെ ഇഫ്താര്‍ വിരുന്നും രക്തദാനവും

‘തനിമ’ യെ മാതൃകയാക്കി പരസ്പരം കൈത്താങ്ങായി സേവനതത്പരതയോടെ പ്രവര്‍ത്തിച്ചാല്‍ വിജയം നേടാമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് സിറ്റി :  വിവിധ സംഘടനകളെ ഒരുമിപ്പിച്ച് കുവൈത്ത് തനിമ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നും രക്തദാനവും മതസൗഹാര്‍ദ്ദത്തിന്റേയും

Read More »

‘പി സി ജോര്‍ജ് ആരെയും കൊന്നിട്ടില്ല’ ; എആര്‍ ക്യാംപില്‍ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു, പിന്തുണയുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും

പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെ ത്തി. തിരുവനന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടാ യിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശ

Read More »

‘അദ്ദേഹത്തിന് നിലപാടുകളുണ്ട്, അതില്‍ വെളളം ചേര്‍ക്കാറില്ല, പറഞ്ഞത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ’ : ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിയമപര മായി നേരിടുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടു ത്തതിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം. തിരുവനന്തപുരം: വിദ്വേഷ പ്രസംഗം

Read More »

മതവിദ്വേഷ പ്രസംഗം : പിസി ജോര്‍ജ് കസ്റ്റഡിയില്‍ ; വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍, ചുമത്തിയത് ഗുരുതര വകുപ്പുകള്‍

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ തിരു വനന്തപുര ത്തേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം വഴിയില്‍ തടഞ്ഞ് ബിജെപി പ്രവര്‍ ത്തകര്‍. പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന് പിന്തുണ അറിയിച്ചാണ് വാഹനം

Read More »