Day: April 30, 2022

ഏഴു കോടിയുടെ സമ്മാനങ്ങള്‍ ; തട്ടിപ്പ് കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.ബിസിനസ്സുകാരന്‍ സുകേഷ് ചന്ദ്ര ശേഖരന്‍ ഉള്‍പ്പെട്ട തട്ടിപ്പു കേസിലാണ് ഇഡിയുടെ നടപടി മുംബൈ: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍

Read More »

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായത് പഴയങ്ങാടി : കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ്

Read More »

വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്

കൊട്ടാരക്കരയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിദ്യാര്‍ത്ഥികളെ ഇരയാക്കിയ വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി കെ എന്‍ സുജിത്താണ് ശിക്ഷ വിധിച്ചത് കൊല്ലം: കൊട്ടാരക്കരയില്‍ പ്രകൃതി

Read More »

ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു ; ധോണി വീണ്ടും നായകന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം മഹേന്ദ്രസിങ് ധോണിക്ക് തി രിക നല്‍കി രവീന്ദ്ര ജഡേജ. ടീമിന്റെ വിശാലതാല്‍പര്യം കണക്കിലെടുത്താണ് നായ കസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്വീറ്റില്‍ വ്യക്ത

Read More »

വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിന് എതിരെ കേസെടുത്തു

അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ തിരെ കേസെടുത്തു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശ പ്രകാരം തിരുവന ന്തപുരം ഫോര്‍ട്ട് പൊലീ സാണ് കേസെടുത്തത് തിരുവനന്തപുരം

Read More »

മാസപ്പിറവി ദൃശ്യമായില്ല പെരുന്നാള്‍ തിങ്കളാഴ്ച- സൗദി ചാന്ദ്ര നിരീക്ഷണ കമ്മറ്റി

ഗള്‍ഫില്‍ ഇന്നും ചന്ദ്രോദയം ദൃശ്യമാകാതിരുന്നതിനാല്‍ ശവ്വാല്‍ ഒന്ന് തിങ്കളാഴ്ചയാകും. റിയാദ്  : റമദാന്‍ മുപ്പത് ദിവസവും പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി മെയ് രണ്ട് തിങ്കളാഴ്ചയാകുമെന്ന് ചാന്ദ്ര നിരീക്ഷണ സമിതി അറിയിച്ചു. ശനിയാഴ്ചയും പെരുന്നാള്‍ പിറ

Read More »

പ്രവാസി സലാലയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയവരാണ് മൊയ്തീന്‍ മുസലിയാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സലാല  :  ഒമാനിലെ സലാലയില്‍ വെടിയേറ്റ് മരിച്ച കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി മൊയ്തീന്‍ മുസലിയാരുടെ ഘാതകനെ റോയല്‍ ഒമാനി പോലീസ് അറസ്റ്റു ചെയ്തു.

Read More »

ആവേശം അണപൊട്ടി സേതുരാമയ്യര്‍ ബുര്‍ജ് ഖലീഫയില്‍, കാഴ്ചക്കാരനായി മമ്മൂട്ടി

സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു ദുബായ് :  നൂറുകണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രയിന്‍ എന്ന ചിത്രത്തിന്റെ ട്രയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.

Read More »

കെഎസ്ഇബി ഹിതപരിശോധന ; സിഐടിയുവിന് ചരിത്ര വിജയം, അംഗീകാരമുള്ള ഏക യൂണിയന്‍

കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയുടെ വോട്ടെടുപ്പില്‍ സിഐടിയു വിന് ചരിത്ര വിജയം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോ സിയേഷന്‍ (സിഐടിയു) 13, 634 വോട്ടുകളോടെ (53.42 ശതമാനം) ഒന്നാമതെത്തി. കൊച്ചി :

Read More »

ഡിവൈഎഫ്‌ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് വുമണ്‍ ; ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍

കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംപിടിച്ചു. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത് പത്തനംതിട്ട: കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍

Read More »

വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറി

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് പത്തനംതിട്ട : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി

Read More »

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി താരസംഘടന

പീഡനപരാതിയില്‍ താരസംഘടന അമ്മയും നടപടിയിലേക്ക്. അമ്മയുടെ ആഭ്യന്തര പരാ തി പരിഹാര കമ്മിറ്റി വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം. കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ

Read More »

‘മുസ്ലിം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നു’ ; വര്‍ഗീയ പ്രസംഗം, പി സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജി നെതിരെ പരാതിയുമായി യൂത്ത് ലീഗ്. മുസ്ലിം സമുദായത്തെ അധിക്ഷേപി ക്കുന്നതും വര്‍ഗീയത നിറ ഞ്ഞതുമാണ് പ്രസംഗം എന്ന് യൂത്ത്

Read More »

കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 18,684 പേര്‍ ; 50 മരണം, രാജ്യം വീണ്ടും ജാഗ്രതയിലേക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേ ര്‍ക്കാണ് പുതു തായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി ഉയര്‍ന്നു ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ്

Read More »

‘വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനതിന് സ്ഥലം മാറ്റി’ ; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടിക്കാറാം മീണ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമാ യി ടിക്കാറാം മീണ. തൃശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി യെടുത്തതിന്റെ പേരില്‍ ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം

Read More »

മദീനയില്‍ പാക് പ്രധാനമന്ത്രിക്കു നേരേ ശകാരവര്‍ഷം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

പാക് പ്രധാനമന്ത്രിയെ ചോര്‍ ചോര്‍ വിളികളുമായാണ് എതിരേറ്റത്. പള്ളികവാടത്തില്‍ പ്രതിഷേധിച്ച പാക് പൗരന്‍മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു റിയാദ് :  പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി വിദേശ രാജ്യത്ത് എത്തിയ ഷെഹബാസ്

Read More »

യുഎഇയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് ,സൗദിയില്‍ 99, ഖത്തറില്‍ 63

കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമായി യുഎഇ. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് 53 ദിവസം അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 265. 368 പേര്‍ രോഗമുക്തി

Read More »

ഇന്തോ-ബഹ്‌റൈന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ മെയ് മൂന്നു മുതല്‍

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മനാമ :  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റേയും ബഹ്‌റൈനിലെ കേരളീയ സമാജത്തിന്റെയും എഴുപത്തിയഞ്ചാം വാര്‍ഷികം സംയുക്ത ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന് മെയ് മൂന്നിന് തിരിതെളിയും.

Read More »