Day: April 29, 2022

ക്രൂര മര്‍ദ്ദനം, ശരീരമാസകലം അടിയേറ്റ് മുറിഞ്ഞ പാടുകള്‍ ; യുവതിയും പിഞ്ചു കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍

ഭര്‍തൃപീഡനം സഹിക്കാനാവാതെ യുവതിയും പിഞ്ചു കുഞ്ഞും ആത്മഹത്യ ചെയ്തു. രണ്ട് വയസ്സുള്ള കുഞ്ഞിനെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂക്കിയ ശേഷം യുവ തിയും തൂങ്ങി മരിക്കുകയായിരുന്നു തിരുവനന്തപുരം : ഭര്‍തൃപീഡനം സഹിക്കാനാവാതെ യുവതിയും പിഞ്ചു കുഞ്ഞും

Read More »

ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; പിന്നാലെ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തൊട്ടു പിന്നാലെ സുഹൃ ത്തായ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുഴി വേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു (42), സുഹൃത്തായ

Read More »

അബുദാബി : അല്‍ഹൊസ്ന്‍ ഗ്രീന്‍ പാസിന്റെ കാലാവധി നീട്ടി

കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് ഗ്രീന്‍ പാസ് കാലാവധി വര്‍ദ്ധിപ്പിച്ചത്. അബുദാബി  : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ ആപ് അല്‍ ഹോസ്‌നിലെ ഗ്രീന്‍

Read More »

കേരളത്തെ ഇരുട്ടിലാക്കില്ല, പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും ; കെഎസ്ഇബിയ്ക്ക് 50 കോടി രൂപയുടെ അധിക ബാധ്യത

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കെഎ സ്ഇബി ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും.മെയ് 31 വരെ ഈ

Read More »

ദുബായിക്ക് പിന്നാലെ അബുദാബിയിലും ഈദ് അവധിക്ക് ഫ്രീ പാര്‍ക്കിംഗ്

ഈദ് അവധി ദിവസങ്ങളില്‍ ദുബായ്, അബുദാബി എന്നീ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ് അബുദാബി : വെള്ളിയാഴ്ച മുതല്‍ ഈദ് അവധി കഴിയുന്ന മെയ് ഏഴു വരെ അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് മവാഖ്വിഫ് അറിയിച്ചു. ഈദ് അവധി

Read More »

യുഎഇയില്‍ ഇന്ധന വില കുറയും, മെയ് ഒന്നു മുതല്‍ പുതിയ നിരക്ക്

യുഎഇയിലെ പെട്രോള്‍, ഡിസല്‍ വില നിശ്ചയിക്കുന്നത് രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലകള്‍ക്ക് അനുസരിച്ചാണ് അബൂദാബി : യുഎഇയില്‍ പെട്രോള്‍,ഡിസല്‍ വിലയില്‍ കുറവ് പ്രഖ്യാപിച്ചു. ഇതു പ്രകാരം പെട്രോള്‍ സൂപ്പര്‍ ലിറ്ററിന് 3.66 ദിര്‍ഹവും (നിലവില്‍

Read More »

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; കല്‍ക്കരി എത്തിക്കാന്‍ 657 ട്രെയിനുകള്‍ റദ്ദാക്കി

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധകാലാടസ്ഥാനത്തില്‍ ആവശ്യമു ള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ നടപടി സ്വീകരിച്ച് ഇന്ത്യ ന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നത് സുഗമ മാക്കാന്‍ രാജ്യത്തൊട്ടാകെ 657

Read More »

‘ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചു’ ; നടന്‍ വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗികാരോപണം

നടന്‍ വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി മറ്റൊരു യുവതി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഫീസില്‍ എത്തിയ തന്നോട് മോശമായി പെരുമാറുകയും ചുംബിക്കാന്‍ ശ്രമിക്കുക യും ചെയ്തുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍ കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരെ

Read More »

‘മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ട് പണിയെടുക്കണം’ ; രൂക്ഷപ്രതികരണവുമായി കെഎസ്ഇബി ചെയര്‍മാന്‍

കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇ ബി ചെയര്‍മാന്‍. മാടമ്പിത്തരം കു ടുംബത്ത് വെച്ചിട്ടാണ് ജോലിക്ക് വരേണ്ടത്. ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കെടാ എന്ന് പറയുമെന്നും ചെയര്‍മാന്‍

Read More »

കോഴിക്കോട് സ്വദേശി സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വേ ളം സ്വദേശി മൊയ്തീനാണ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദില്‍ ഇന്ന് രാവിലെ പത്ത് മണിയോ ടെ സാധാരണ പോലെ

Read More »

‘പരാതിക്കാരി നല്‍കിയ ചിത്രങ്ങളും സന്ദേശങ്ങളും ഹാജരാക്കാം’; ബലാത്സംഗ കേസില്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ബലാത്സംഗ കേസില്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പുതുമുഖ നടി നല്‍കിയ പരാതിയിലാ ണ് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. നടിയുമായുള്ള വാട്ട്സ്ആപ്പ് ചാ റ്റും

Read More »

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി, അറവുകാരന്‍ അറസ്റ്റില്‍

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാ രന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത് തിരുവനന്തപുരം: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ

Read More »

ബ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദൂരൂഹമരണം ; ഭര്‍ത്താവ് മെഹ്നാസിന് എതിരെ കേസ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

ബ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടു ത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കാക്കൂര്‍ പൊലീസ് കേസെടുത്തത്. കോഴിക്കോട് : ബ്ലോഗര്‍

Read More »

രാജ്യത്ത് ആശങ്ക തുടരുന്നു ; വീണ്ടും മൂവായിരത്തിലേറെ പേര്‍ക്ക് കോവിഡ്, 60 മരണം

രാജ്യത്ത് ആശങ്കയേറ്റി കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 60 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരു ടെ ആകെ എണ്ണം

Read More »

സൗദിയിലും കൃത്രിമ മഴയ്ക്ക് ശ്രമം, ക്ലൗഡ് സീഡിംഗ് തുടങ്ങി

റിയാദ്, ഖസിം, ഹാഇല്‍ എന്നീ മേഖലകളില്‍ വിമാനത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തും റിയാദ് : കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയില്‍ ആരംഭിക്കുന്നു. തലസ്ഥാനമായ റിയാദിന്റെ ആകാശത്ത് മേഘങ്ങളില്‍ ഉത്തേജക പഥാര്‍ത്ഥങ്ങളായി മഴയുടെ

Read More »

ഈദിന് ഏഴു ദിവസം സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ്

പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായിയില്‍ എല്ലായിടത്തും സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി ആര്‍ടിഎ ദുബായ്  : ഏപ്രില്‍ മുപ്പതു മുതല്‍ ഏഴു ദിവസം ദുബായിയില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. ഈദ് അവധി

Read More »