
രണ്ടാം ബൂസ്റ്റര്‍ ഡോസ് അമ്പതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുന്നു
പ്രതിരോധ വാക്‌സിന്‍ എടുത്ത് എട്ടുമാസം കഴിഞ്ഞവര്‍ക്ക് വീണ്ടും കുത്തിവെപ്പ് എടുക്കാനാകും റിയാദ് : കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് രണ്ടാം തവണയും നല്‍കുന്നു. അമ്പത് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ്