
‘മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തില്‍, അവര്‍ തടവറയില്‍’; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ വിവാദ വെളിപ്പെടുത്തല്‍
മഞ്ജുവാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചു കൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. മഞ്ജു വാര്യര്‍ അവരുടെ മാനേജരുടെ ഭരണത്തിന് കീഴിലാണെന്നും അവരെ സ്വന്തമായി തീരു മാനമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ്










