
‘സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം, നിരവധി തവണ ബലാത്സംഗം ചെയ്തു’ ; യുവ നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ കേസ്
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ്. കോഴി ക്കോട് സ്വദേശിനിയും നായികയുമായ യുവനടിയുടെ പരാതിയിലാണ് കേസ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാ ക്കി യതെന്നാണ് പരാതി കൊച്ചി