Day: April 25, 2022

അധ്യാപികയെ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി, മാനസികമായും ശാരീരികമായും ഉപദ്രവിച്ചു ; എ എ റഹീമിനെതിര അറസ്റ്റ് വാറന്റ്

രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെ തിരെ അറസ്റ്റ് വാറന്റ്. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസി ലെ 12 പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ്

Read More »

രാജ്യസുരക്ഷയ്ക്ക് ഭീഷണി,16 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം; വിലക്കേര്‍പ്പെടുത്തിയ ചാനലുകളില്‍ ആറെണ്ണം പാക്കിസ്ഥാനിലേത്

രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി 16 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസ ര്‍ക്കാര്‍. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 16 യു ട്യൂബ് വാര്‍ത്താ ചാനലുകള്‍ ക്കാണ് കേന്ദ്രാ വാര്‍ത്താവിതരണ മന്ത്രിലായും വിലക്കേര്‍പ്പെടുത്തിയത്. ആറ്

Read More »

‘ഉപയോഗിച്ചാല്‍ ക്ഷീണം അനുഭവപ്പെടില്ലെന്ന് തോന്നല്‍’; സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയില്‍. കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന രോഹിണി കണ്ണന്‍ എന്ന ബസ്സിലെ ഡ്രൈവര്‍ മേത്തല സ്വദേശി ശ്രീരാജ്, കണ്ടക്ടര്‍ ജിതിന്‍ എന്നിവരാ

Read More »

ശ്രീനിവാസന്‍ വധം : എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്

പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി യത്. വൈകീട്ട് ആറ് മണിയോടെയാണ് അന്വേഷണ സംഘം ഓഫീസില്‍ പരിശോ ധന നടത്തിയത് പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്

Read More »

‘സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചേക്കാം, നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം’ ; സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇനിയും കോവിഡ് തരംഗങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ ക് ധരിക്കുന്നതുള്‍പ്പെടെയുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലി ക്കു ന്നത് ജനങ്ങള്‍ കര്‍ശനമാ യി തുടരണമെന്ന് മന്ത്രി  തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

നേതൃതലത്തില്‍ 75 കഴിഞ്ഞവര്‍ വേണ്ട ; പ്രായപരിധി കര്‍ശനമാക്കി സിപിഐ

പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി സിപിഐ സംസ്ഥാന എക്സി ക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന ഭാരവാഹികള്‍ക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാര്‍ക്ക് അറുപത് വയസ്സുമാണ് പ്രായപരിധി തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി

Read More »

ട്രെയിന്‍ നീങ്ങുന്നത് കണ്ട് ഓടി കയറാന്‍ ശ്രമച്ച ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മംഗളൂരു വിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ കെ സിദ്ധാര്‍ഥ് (24) ആണ് മരിച്ചത്. കാസര്‍കോട് : ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ്

Read More »

കുവൈത്തില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികള്‍ക്കൊപ്പം ഈദ്ഗാഹുകളിലും

കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രമാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്. കുവൈത്ത് സിറ്റി  : രാജ്യത്ത് ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട്

Read More »

‘ ജോണ്‍ പോള്‍ സര്‍ മരിച്ചതല്ല,വ്യവസ്ഥിതി കൊന്നതാണ്, കട്ടിലില്‍ നിന്ന് വീണ് നിലത്തു കിടന്നത് മണിക്കൂറുകളോളം’; നടന്‍ ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി നടന്‍ ജോളി ജോ സഫ്. വീട്ടിലെ കട്ടിലില്‍ നിന്നു വീണ ജോണ്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തി രിഞ്ഞു നോക്കിയില്ലെന്ന്

Read More »

ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേ രിയില്‍ വച്ചാണ്ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും വടിവാളുകള്‍ പിടി ച്ചെടുത്തു ആലപ്പുഴ: ആലപ്പുഴയില്‍ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആല

Read More »

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ വെന്തു മരിച്ചു ; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരു തമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ ചികിത്സയിലാണ്. ഇടുക്കി: ഇടുക്കിയില്‍ വീടിന്

Read More »

ലോകകപ്പ് : വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖംല

ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പെരുകുന്ന സാഹചര്യത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ വിശദീകരണം ദോഹ  : ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുമെന്ന് ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ കാര്‍ഫോറിന്റെ പേരിലുള്ള വാര്‍ത്തകള്‍

Read More »

സൗദി അറേബ്യ : ഭാര്യയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചയാളെ അറസ്റ്റു ചെയ്തു

കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം, തലഭിത്തിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയോട്ടിക്കും പരിക്കുണ്ട് ജിദ്ദ  : ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ സൗദി പോലീസ് അറസ്റ്റു ചെയ്തു. സൗദി പൗരനായ ഇയാളുടെ ആക്രമണത്തില്‍ ഭാര്യക്ക്

Read More »

ഒമാനില്‍ വാരാന്ത്യ അവധികള്‍ ഉള്‍പ്പടെ ഒമ്പത് ദിവസം ഈദ് ആഘോഷിക്കാം

മെയ് ഒന്ന് ഞായറാഴ്ച മുതലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് എട്ടിന് പ്രവര്‍ത്തി ദിനമായിരിക്കും. മസ്‌കത്ത് : ഒമാനില്‍ പൊതു -സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. വാരാന്ത്യ അവധികള്‍ ഉള്‍പ്പടെ ഒമ്പത്

Read More »
flag uae

യുഎഇയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആറു മാസത്തിനകം എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധം

സ്‌പോണ്‍സറുടെ കാര്‍ഡിന്റെ കാലാവധിയ്ക്കനുസരിച്ച് കുട്ടിയുടെ കാര്‍ഡും പുതുക്കേണ്ടിവരും ദുബായ്  : യുഎഇയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐഡി എടുക്കുന്നത് നിര്‍ബന്ധമാക്കി. എമിറേറ്റ്‌സ് ഐഡി എടുക്കാന്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കും. ഫെഡറല്‍

Read More »