Day: April 24, 2022

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു. പാലക്കാട്ടെ വസ തിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആറ് സംസ്ഥാന ങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മല യാളിയാണ് ശങ്കരനാരായണന്‍. നിരവധി തവണ കേരള

Read More »

‘അശ്ലീല പരാമര്‍ശം,ഫെയ്സ്ബുക്കില്‍ അധിക്ഷേപം’; എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി രേഷ്മ

സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി പുന്നോ ല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ. എം വി ജയരജാനും സിപിഎം നേതാവ് കാരായി രാജനും

Read More »

മുംബൈയില്‍ വനിതാ നാടകക്കളരിയും സ്ത്രീപക്ഷ നാടകോത്സവവും ; നാടകം ‘തീണ്ടാരിപ്പച്ച’

മുംബൈയില്‍ സ്ത്രീപക്ഷ നാടകവേദി സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി വനി തകള്‍ക്കുള്ള നാടകക്കളരിയും, സെമിനാറും നാടകാവതരണങ്ങളും സംഘടി പ്പിക്കുന്ന ത്. മുംബൈ : മുംബൈയില്‍ സ്ത്രീപക്ഷ നാടകവേദി സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി വനിതകള്‍ ക്കുള്ള നാടകക്കളരിയും,

Read More »

ശ്രീറാം വെങ്കിട്ടരാമന്‍ വിവാഹിതനാകുന്നു ; വധു ജില്ലാ കലക്ടര്‍ രേണുരാജ്

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാ ഹിതരാകുന്നു. ഈ ആഴ്ച വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാ കും ചടങ്ങില്‍ പങ്കെടുക്കുക. തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും

Read More »

16കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തി ; പെണ്‍കുട്ടിയും യുവാവും മരിച്ചു

പാലക്കാട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തി യുവാവും പെണ്‍കുട്ടിയും മരിച്ചു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശികളായ ധന്യ (16), സു ബ്രഹ്‌മണ്യം (23) എന്നിവരാണ് മരിച്ചത് പാലക്കാട്: പാലക്കാട് പതിനാറുകാരിയെ വീട്ടിലേക്ക്

Read More »

രണ്ടു വയസ്സുകാരനായ മകന്‍ തിരഞ്ഞെടുത്ത നമ്പറിന് ഭാഗ്യം, ഖത്തര്‍ മലയാളിക്ക് 62 ലക്ഷം

ഖത്തറില്‍ ജോലി ചെയ്യുന്ന താരിഖ് ഷെയ്ഖ് പതിവായി അബുദാബി ബിഗ് ടിക്കറ്റ് കൂട്ടുകാരുമായി ചേര്‍ന്ന് എടുക്കുന്ന വ്യക്തിയാണ് അബുദാബി  : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ (62 ലക്ഷം

Read More »

ജനാധിപത്യത്തിലും വികസനത്തിലും കശ്മീരില്‍ പുതു ലോകം ; 20,000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ജനാധിപത്യത്തിലും വികസനത്തിലും കശ്മീര്‍ പുതിയ ഉദാഹരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 2-3 വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ മാന ങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി ശ്രീനഗര്‍: ജനാധിപത്യത്തിലും വികസനത്തിലും കശ്മീര്‍ പുതിയ ഉദാഹരണമായെന്ന് പ്രധാനമന്ത്രി

Read More »

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി അപകടം ; കോഴിക്കോട്ട് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ വാല്യക്കോട് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം കോഴിക്കോട്: കോഴിക്കോട്

Read More »

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍; കൊല്ലപ്പെട്ട സുബൈറിന്റെ ബന്ധുവും അറസ്റ്റില്‍

ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊലയാളി സംഘത്തിലെ ഇഖ്ബാല്‍ എന്നയാളാണ് പിടി യിലായത്. ഇയാള്‍ ക്കൊപ്പം കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ്

Read More »

16കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തി ; പെണ്‍കുട്ടിയും യുവാവും ഗുരുതരാവസ്ഥയില്‍

പാലക്കാട് കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിക്കും ബാലസുബ്രഹ്‌മണ്യ ത്തിനു മാണ് പൊള്ളലേറ്റത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാ ണ് പൊലീസ് പാലക്കാട്: പാലക്കാട്

Read More »

അല്‍ റാസ് ഗ്രൂപ്പിന്റെ ശാഖകള്‍ ഒമാനിലും ഖത്തറിലും, പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച

യുഎഎയില്‍ വിവിധ എമിറേറ്റുകളിലായി പതിനഞ്ച് ഷോറുമകളാണ് അല്‍ റാസിനുള്ളത്. ദുബായ് : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഡീലര്‍മാരായ അല്‍ റാസ് ഗ്രൂപ്പിന്റെ രണ്ട് ശാഖകള്‍ ഒമാനിലും ഖത്തറിലുമായി തിങ്കളാഴ്ച പ്രവര്‍ത്തനം

Read More »

നേപ്പാളിനും ഭൂട്ടാനും പിന്നാലെ യുഎഇയും ഇന്ത്യയുടെ യുപിഐ അംഗീകരിച്ചു

ഇന്ത്യയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനകരം, ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മറ്റ് കാര്‍ഡുകള്‍ വേണ്ട. യുപിഐ ആപ് മാത്രം മതിയാകും ദുബായ് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് യുപിഐ

Read More »

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂര്‍ത്തിയാക്കി ; ആറംഗ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി

ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂ ര്‍ത്തിയാക്കി ആറംഗ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി. മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന നീന്തല്‍ പ്രകടനമായിരുന്നു വിദ്യാര്‍ത്ഥികളുടേതെന്ന് മുഖ്യ സംഘടകനായ നീന്തല്‍ താരം എസ്

Read More »