
‘രേഷ്മ ഹിന്ദു തീവ്രവാദി, ഭര്‍ത്താവാശാന്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും’: കാരായി രാജന്‍
ഹരിദാസന്‍ വധക്കേസ് പ്രതി നിജിലിന് ഒളിത്താവളം ഒരുക്കിയ അധ്യാപിക രേഷ്മ ഹിന്ദു തീവ്രവാദിയെ ന്ന് സിപിഎം നേതാവ് കാരായി രാജന്‍. ഫെയ്സ്ബുക്ക് പോ സ്റ്റിലൂടെയാണ് കാരായി രാജന്‍ രേഷ്മയ്ക്കും ഭര്‍ത്താവ് പ്രശാന്തിനും എതിരെ രംഗ